പോക്സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്‌ക്കൊപ്പം ഒളിച്ചോടി; ഭാര്യയും കുഞ്ഞും വേണ്ട,പെൺകുട്ടിക്കൊപ്പം ജീവിക്കണമെന്ന് യുവാവ്
പത്തനംതിട്ട: പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്‌ക്കൊപ്പം നാടുവിട്ടു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലാണ് ഈ വിചിത്രസംഭവം നടന്നത്. തന്നെ പീഡനത്തിനിരയാക്കിയ പ്രതിയ്‌ക്കൊപ്പം തന്നെ ഇനി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ...

























