മലപ്പുറത്ത് 9 അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച യൂത്ത് ലീഗ് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലെംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി. കപ്പൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂർ ...