പരാതിപ്പെട്ടി സ്ഥാപിച്ചു; പിന്നാലെ മലപ്പുറത്ത് അദ്ധ്യാപകനെതിരെ 16 പീഡന പരാതികൾ; നൗഷാർ ഖാനെതിരെ കേസ്
മലപ്പുറം: കരുളായിയിൽ അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെയാണ് 16 ഓളം കുട്ടികൾ പീഡന പരാതിയുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ പോലീസ് ...