13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: മേലാറ്റൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംപുഴ സ്വദേശി കരിക്കുംപുറത്ത് സൈദുദ്ദീൻ ഫൈസിയാണ് അറസ്റ്റിലായത്. 13 വയസ്സുള്ള വിദ്യാർത്ഥിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ...