13 കാരിക്കെതിരെ ലൈംഗികാതിക്രമം; സ്‌കൂൾ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം; പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട സ്‌കൂൾ മാനേജറെ അയോഗ്യനാക്കി. മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎഎൽപി സ്‌കൂൾ മാനേജർ എംഎ അഷ്‌റഫിനെയാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അയോഗ്യനാക്കിയത്. ...

























