police

കൊയിലാണ്ടിയിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; നാല് പോലീസുകാർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയോടെയായിരുന്നു സംഭവം. പഴയ ചിത്രാ ടാക്കീസിന് ...

കൊച്ചിയിൽ ദമ്പതികളുടെ ലഹരിവിൽപ്പന; വീട്ടിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎ

എറണാകുളം: കൊച്ചി നഗരത്തിൽ രാസ ലഹരിയുമായി ദമ്പതികൾ അറസ്റ്റിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ഭാര്യ മരിയ ടെസ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ ...

വടക്കൻ പറവൂരിലെ ആറു വീടുകളിലെ മോഷണശ്രമം; മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം: വടക്കൻ പറവൂരിലെ ആറു വീടുകളില്‍ മോഷണം ശ്രമം നടന്ന സംഭവത്തില്‍ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം വടക്കൻ പറവൂർ തൂയിത്തറയിൽ എത്തിയ മോഷ്ടാക്കളുടെ സിസിടിവി ...

വിദ്യാർത്ഥിനിയും യുവാവും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ; സംഭവം കാസർകോട്

കാസർകോട്: പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലയരി സ്വദേശി രാജേഷ് (21), പായാളം സ്വദേശിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ...

പതിനെട്ടാം പടി കയറുമ്പോൾ ‘അയ്യപ്പനെ’ കരണത്തടിച്ചെന്ന പരാതി; പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പതിനെട്ടാം പടി കയറുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ തന്റെ കരണത്തടിച്ചെന്ന പത്തനംതിട്ട സ്വദേശി ...

പ്രസവ പരിചരണത്തിന് എത്തിയ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് അയച്ചു; പ്രസവപരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ

മലപ്പുറം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി കാമുകന് അയച്ച് നൽകിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഉഷ ആണ് അറസ്റ്റിലായത്. വെള്ളിയങ്കോട്ടെ പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഉഷ. ...

തൂങ്ങിമരിച്ചെന്ന് വിശ്വസിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ മോഷ്ടാവ് അറസ്റ്റിൽ

പത്തനംതിട്ട: വീട്ടുകാരെയും നാട്ടുകാരെയും മരിച്ചെന്ന് വിശ്വസിപ്പിച്ച് ഒളിവ് ജീവിതം നയിക്കുകയായിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ...

മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ല; ട്രാക്ടർ ഡ്രൈവറെ മർദ്ദിച്ച് കൊന്ന് യുവാക്കൾ

ആഗ്ര: മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ യുവാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ ആണ് സംഭവം.സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് (25) ...

കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടു; ചെറുകിട വ്യാപാരിയെയും അമ്മയെയും നാലംഗ സംഘം കടയിൽ കയറി മർദിച്ചു

ഇടുക്കി: കടയില്‍ നിന്നും കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിന് ചെറുകിട വ്യാപാരിയെയും അമ്മയെയും നാലംഗ സംഘം കടയിൽ കയറി മർദിച്ചു. ഇടുക്കി നെടുംകണ്ടം ചേമ്പളത്ത് ...

ബീച്ചിൽ ഏഴ് കഷ്ണങ്ങളാക്കിയ നിലയില്‍ അജ്ഞാത മൃതദേഹം; മറ്റൊരിടത്ത് 14 തെരുവ് നായ്ക്കളുടെ ജഡങ്ങൾ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ; ദുരൂഹത

മുംബൈ: നഗരത്തിലെ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുംബൈയിലെ ഗോറായി ബീച്ചിൽ  ആണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് കഷ്ണങ്ങളാക്കിയ നിലയില്‍ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി ആയിരുന്നു മൃതദേഹം ...

പീഡന പരാതി വ്യാജം; നിവിൻ പോളി നിരപരാധിയെന്ന് പോലീസ്

എറണാകുളം: നടൻ നിവിൻ പോളിയ്‌ക്കെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ്. കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. നിവിൻ പോളിയ്‌ക്കെതിരായ ആരോപണം ...

ഫോണിൽ ഈ സന്ദേശം ലഭിച്ചോ…? എങ്കിൽ ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി പോലീസ്

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന തരത്തിൽ പലതരം സന്ദേശങ്ങളും ഫോൺ വിളികളും നമുക്കെല്ലാം വരാറുണ്ട്. എന്നാൽ, അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തരം ...

പാചകം ചെയ്യാൻ വച്ച 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി; പോലീസ് അന്വേഷിച്ച് കണ്ടുപിടിച്ച് തരണമെന്ന് ആവശ്യം

ലക്‌നൗ: താൻ പാചകം ചെയ്യാനായി വാങ്ങിയ ഉരുളക്കിഴങ്ങ് മോഷണം പോയതായി പരാതിപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം. 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയെന്ന് പറഞ്ഞ് പോലീസിനെ ...

ബർമുഡ ധരിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തി ; പരാതി കേൾക്കാതെ തിരിച്ചയച്ചെന്ന പരാതിയുമായി യുവാവ്

കോഴിക്കോട് : യുവാവിന്റെ പരാതി കേൾക്കാൻ പോലീസ് തയ്യാറായില്ലെന്ന് പാരതി. പയ്യോളി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ബർമുഡ ധരിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തി എന്ന് പറഞ്ഞാണ് പോലീസ് ...

ആളുന്ന തീയിലേക്ക് ചാടി കുരുന്നുജീവനുമായി പുറത്തേക്ക്; തെയ്യം വേഷധാരിയായ പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ

കാസർകോട്: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ. 150 ലധികം പേർക്ക് പരിക്കേറ്റ അപകടത്തിൽ 8 ഓളം പേർ അതീവഗുരുതരാവസ്ഥയിലാണെന്നാണ് ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷണവുമായി മുന്നോട്ട് പോവാൻ ഹൈക്കോടതി നിർദേശം

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ നിയമാനുസൃതമായി മുന്നോട്ട് പോവാൻ നിർദേശിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത് പറയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെയോ മൊഴി ...

വിശ്വാസം വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് എഫ്‌ഐആർ

തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ച് പോലീസ്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ എഫ്‌ഐആറിലെ ...

വീട്ടിൽ കടന്ന് കയറി എക്‌സൈസ് ഉദ്യോഗസ്ഥർ; അടി വസ്ത്രത്തിൽ റോഡിലിട്ട് തല്ലി ; മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്

പത്തനംതിട്ട : എക്‌സൈസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ എത്തിയ എക്‌സൈസ് ...

ടെലഗ്രാമിലൂടെ വിറ്റത് കുട്ടികളുടെ 4000 അശ്ലീല വീഡിയോകൾ; പിടിയിലായത് 17കാരൻ

ലക്‌നൗ: ടെലഗ്രാമിലൂടെ 4000ത്തോളം അശ്ലീല വീഡിയോകൾ വിറ്റ 17കാരൻ അറസിറ്റിൽ. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന വീഡിയോകൾ ഉൾപ്പെടെയാണ് ഇയാൾ വിൽപ്പന നടത്തിയത്. ഉത്തർപ്രദേശിലെ ഖരഗ്പൂറിലാണ് സംഭവം. വ്യാഴാഴ്ചയാണ് ...

Page 14 of 82 1 13 14 15 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist