police

വളർത്തുമകനുമായി പ്രണയം; വിവാഹം; പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

എറണാകുളം: പെരുമ്പാവൂരിൽ വളർത്തുമകനെ പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബംഗാൾ സ്വദേശി മാമുനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാമുനിയുടെ ഭർത്താവ് ഷീബ ബഹദൂർ ഛേത്രിയെ ...

ജയിലിൽ കഴിയുന്ന സ്വാമി ചിന്മയ് ദാസിന് ഭക്ഷണം നൽകാൻ എത്തി; രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്

ധാക്ക: ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ തുടരുന്നതിനിടെ ബംഗ്ലാദേശിൽ രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ചിന്മയ് ദാസിന്റെ അനുയായികളായ രുദ്രപ്രോതി കേശവ് ദാസ്, രംഗ നാഥ് ...

മഞ്ഞുമ്മൽ ബോയ്‌സിനായി ഒരു രൂപ ചിലവാക്കിയില്ല; പോക്കറ്റിലാക്കിയത് കോടികൾ; സൗബിനെതിരെ ഗുരുതര കണ്ടെത്തൽ

എറണാകുളം: നടൻ സൗബിൻ ഷാഹിറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പോലീസ്. പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നടന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ...

കസ്റ്റഡിയിലെടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ല; ഹൈക്കോടതി

കൊച്ചി; കസ്റ്റഡിയിൽ എടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കോടതി വ്യക്തമാക്കി. കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഇത്തരം സംഭവങ്ങളിൽ ...

ഗർഭിണിയായിരുന്ന പതിനേഴുകാരി മരിച്ച സംഭവം; സഹപാഠി അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

സ്റ്റോക്ക് മാർക്കറ്റിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് 2.12 കോടി രൂപ

തൃശ്ശൂർ: സ്റ്റോക്ക് മാർക്കറ്റിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയെടുത്തു. സംഭവത്തില്‍ തമിഴ്നാട്  കാഞ്ചിപുരം ഹനുമന്തപുരം സ്വദേശിയായ വീരഭദ്രസ്വാമി നഗറിലെ ...

ഒരു സർട്ടിഫിക്കറ്റിന് 25,000 രൂപ കൈക്കൂലി; മുൻ സെയിൽസ് ടാക്സ് ഓഫീസര്‍ക്ക് 7 വർഷം തടവും 1,00,000 രൂപ പിഴയും

വയനാട്: കൈക്കൂലി കേസില്‍ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1,00,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. വയനാട് സുൽത്താൻ ബത്തേരി മുൻ ...

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു സംഭവം. കൽപ്പാത്തി ഹോട്ടലിലെ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) ...

സഹപ്രവര്‍ത്തകന്‍ മുന്നില്‍ കുഴഞ്ഞുവീണിട്ടും മൈന്‍ഡ് ഇല്ല; എസ് എച്ച് ഒയ്‌ക്കെതിരെ നടപടി

  തൃശൂര്‍: സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ സ്റ്റേഷനില്‍ വെച്ച് മുന്നില്‍ കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പൊലീസ് ...

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്;  പോലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാര്‍ക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്കെതിരെ  യാണ് നടപടി. മുഴുവന്‍ പേര്‍ക്കും കണ്ണൂര്‍ കെഎപി -4 ...

കോണകവാല്‍ എന്നാല്‍ അശ്ലീലമാണോ, പുലിവാല്‍ പിടിച്ച പൊലീസുകാരന്‍

  ആലപ്പുഴ'കോണകവാല്‍' എന്ന പദപ്രയോഗം അശ്ലീലമാണോ. ഈ ചോദ്യത്തില്‍ പണികിട്ടിയ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. ഈ പേരില്‍ ആക്ഷേപഹാസ്യ കഥയെഴുതിയാണ് ഇദ്ദേഹം വെട്ടിലായത്. മാത്രമല്ല ഇത് . ...

തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ വാട്‌സാപ്പിലെ ഈ സെറ്റിംഗ് ഓൺ ആക്കി വയ്ക്കൂ; ഇല്ലെങ്കിൽ തട്ടിപ്പിൽ വീഴുമെന്ന് കേരള പോലീസ്

വാട്‌സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പോലീസ്. ഒരാളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യുകയും ഇതിലെ എല്ലാം കോൺടാക്റ്റുകൾക്ക് മെസേജ് അയച്ച് ...

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് പരിക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: അങ്കണവാടിയില്‍ വച്ച് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മാറനല്ലൂരിര്‍ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ...

പന്തീരങ്കാവ് കേസ്; യുവതിയുടെ ചുണ്ടിനും കണ്ണിനും വീണ്ടും മർദ്ദനം; പരാതിയില്ലെന്ന് യുവതി; മുങ്ങാൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദ്ദനമേറ്റതായി റിപ്പോർട്ടുകൾ. കണ്ണിലും മുഖത്തും പരിക്കേറ്റ യുവതിയെ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം ...

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

എറണാകുളം: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ...

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ല; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

എറണാകുളം: മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതുകൊണ്ട്‌ തന്നെ, പരാതി പിന്‍വലിക്കില്ല. ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ-സീരിയൽ അഭിനേതാവായ അദ്ധ്യാപകൻ പോക്സോ കേസിൽ

മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകൻ അറസ്റ്റില്‍. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറാണ് അറസ്റ്റിലായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതോടെ ...

വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല , അഭിമുഖവും വേണ്ട ; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ ; പരാതിയുമായി 23 യുവാക്കൾ

മലപ്പുറം : വിദേശത്ത് ജോലി നൽകാം എന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി പരാതി. 23 യുവാക്കളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മലപ്പുറത്താണ് സംഭവം. കാട്ടുമുണ്ട സ്വദേശി ...

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചു; സഹപ്രവർത്തകനെതിരെ പരാതി

പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍ വിഭാഗത്തിലെ ...

വ്യാജ ചാരായ വില്‍പ്പന കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം അറസ്റ്റില്‍

ആലപ്പുഴ: 2002ൽ വ്യാജ ചാരായ വില്‍പ്പന നടത്തിയ കേസിൽ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ 46കാരന്‍ 22 വർഷത്തിന് ശേഷം അറസ്റ്റില്‍. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹനാണ് ...

Page 13 of 82 1 12 13 14 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist