ആളുന്ന തീയിലേക്ക് ചാടി കുരുന്നുജീവനുമായി പുറത്തേക്ക്; തെയ്യം വേഷധാരിയായ പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ
കാസർകോട്: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ. 150 ലധികം പേർക്ക് പരിക്കേറ്റ അപകടത്തിൽ 8 ഓളം പേർ അതീവഗുരുതരാവസ്ഥയിലാണെന്നാണ് ...