police

പട്ടാപ്പകൽ ഫുട്പാത്തിൽ നടന്ന പീഡനം പകർത്തി; സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാക്കിയ യുവാവ് പിടിയിൽ; പീഡിപ്പിച്ചയാൾ ജയിലിൽ

ഉജ്ജെയിൻ: പട്ടാപ്പകൽ തിരക്കേറിയ റോഡിന്റെ ഫുട്പാത്തിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. ഉജ്ജെയിലിൽ ആണ് സംഭവം. ഓട്ടോ ഡ്രൈവറായ മൊഹമ്മദ് സലിം ...

പോസ്റ്റ് ഓഫീസിൽ നിന്നെന്ന പേരിലുള്ള ആ മെസേജിൽ ക്ലിക്ക് ചെയ്യല്ലേ.. കാത്തിരിക്കുന്നത് മുട്ടൻപണി;കേരളപോലീസ്

തിരുവനന്തപുരം: പോസ്റ്റ് ഓഫീസിൽ നിന്നുള്ള സന്ദേശമെന്ന വ്യാജേനയും സൈബർ തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. നിങ്ങൾക്ക് വന്ന കത്തിൽ പൂർണമായ മേൽവിലാസം ഇല്ലെന്നും അത് ...

നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ

എറണാകുളം: നടൻ വിനായകൻ ഹൈദരാബാദ് പോലീസിന്റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് നടനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ വച്ച് നടന്ന വാക്കുതർക്കത്തെ തുടർന്നാണ് സംഭവമെന്നാണ് വിവരം. ഗോവയിലേക്കുള്ള ...

പെൺവീട്ടുകാർ ബസിൽ പാട്ട് വച്ചു;വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്; സമാധാനിപ്പിക്കാൻ ശ്രമിച്ച പോലീസുകാർക്ക് നേരെയും ആക്രമണം

നെടുമങ്ങാട്: വിവാഹസത്ക്കാരത്തിനിടെ ഓഡിറ്റോറിയത്തിൽ സംഘർഷം. തിരുവനന്തപുരം ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിലാണ് സംഭവം. സംഘർഷമുണ്ടാക്കിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടുകാൽ വില്ലേജിൽ ചെറുകുളം കടയ്ക്കൽ വാറുവിളഗത്ത് വീട്ടിൽ ഷിഹാബ്ദീൻ, കല്ലറ ...

വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതി നൽകി താനൂർ ഡിവൈഎസ്പി

തിരുവനന്തപുരം; വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥർ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് താനൂർ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് ...

മുട്ടിൽമരംമുറി കേസിന്റെ പ്രതികാരം, കുടുംബം തകർക്കാനുള്ള ഗൂഢാലോചന; ബലാത്സംഗ ആരോപണം തള്ളി സുജിത് ദാസ് ഐപിഎസ്

മലപ്പുറം: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസുകാർ പരാതി നൽകാനെത്തിയപ്പോൾ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതി വ്യാജമാണെന്ന് സുജിത് ദാസ് ഐപിഎസ് എന്റെ കുടുംബം ...

മലപ്പുറം മുൻ എസ്പി സുജിത് ദാസ്,ഡിവൈഎസ്പി ബെന്നി അടക്കം നിരവധി പോലീസുകാർ ബലാത്സംഗം ചെയ്തു,മുഖ്യമന്ത്രി അങ്കിളാണെന്ന് പറഞ്ഞു; വീട്ടമ്മ

തിരുവനന്തപുരം; മലപ്പുറം മുൻ എസ്പി സുജിത് ദാസ് അടക്കം നിരവധി പോലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ.രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാൻ പോയപ്പോൾ ...

നാട്ടിൽ വച്ച് കണ്ടുമുട്ടും; നാളെ മുതൽ നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച് കെ സുധാകരൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെ വെല്ലുവിളിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ...

അഭിഭാഷകനോട് മോശമായി പെരുമാറി; എസ്.ഐ.ക്ക് രണ്ടുമാസം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി

എറണാകുളം : അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ എസ്.ഐ. റെനീഷിന് തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടു മാസം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ...

ബിനു വൈഷ്ണയുടെ ആദ്യഭർത്താവിന്റെ സുഹൃത്ത്; ഇരുവരും താമസിച്ചിരുന്നത് ഒരുമിച്ച്; യുവതിയെ കൊന്ന് സ്ഥാപനത്തിന് തീയിട്ടതെന്ന് നിഗമനം

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയിൽ തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സ്ഥാനത്തിലെ ജീവനക്കാരിയായ വൈഷ്ണയെ ...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ ബാബുരാജിനെതിരെ കേസ്

എറണാകുളം: വീട്ടിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസ് എടുത്ത് പോലീസ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുരാജിതെിരെ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം ...

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ; ഇനിയെങ്കിലും ഒരുമിച്ച് താമസിച്ചുകൂടെയെന്ന് ആവശ്യപ്പെട്ട ഭാര്യയെ കുത്തിക്കൊന്ന് 21 കാരൻ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കുത്തിക്കൊന്ന് 21 കാരൻ. മന്യ എന്ന 20 കാരിയെ ആണ് ഭർത്താവ് ഗൗതം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദഹം കാറിൽ ഉപേക്ഷിച്ച് ഭർത്താവ് ...

കാരവനിൽ ഒളിക്യാമറവച്ച് നടിമാരുടെ നഗ്നചിത്രങ്ങൾ പകർത്തുന്നു; രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം 

തിരുവനന്തപുരം:   മലയാള സിനിമാ ലൊക്കേഷനുകളിൽ കാരവനുകളിൽ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ തേടി രാധികയുമായി ...

അഞ്ച് പള്ളികളുടെ താക്കോൽ ഇനി കളക്ടർമാരുടെ പക്കൽ; പോലീസ് സംരക്ഷണവും

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കങ്ങൾക്കിടെ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. തർക്കം നിലനിൽക്കുന്ന പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഞ്ച് പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടി വരിക. ...

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. യുവാവിന്റെ നഗ്നചിത്രങ്ങൾ പകർത്തി നടിയ്ക്ക് അയച്ചുവെന്ന പരാതിയിൽ ആണ് കേസ് എടുത്തത്. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ ...

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്; നടപടി ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ

എറണാകുളം: മോശമായി പെരുമാറിയെന്ന പരാതിയിൽ സംവിധായകൻ ശ്രീകുമാർ മോനോനെതിരെ കേസ് എടുത്ത് പോലീസ്. യുവനടി നൽകിയ പരാതിയിൽ മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരസ്യചിത്രത്തിൽ അഭിനയിക്കാൻ ...

വില്ലയുടെ താക്കോൽ കൈമാറുന്നില്ല; ബലാത്സംഗ കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ

എറണാകുളം: ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടനും എംഎൽഎയുമായ മുകേഷ്. കൊച്ചി മരടിലെ വില്ലയുടെ താക്കോൽ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറിയില്ല. ഇതേ തുടർന്ന് ...

വ്യാജ പാസ്‌പോർട്ട് നിർമ്മാണം; ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ; പിടിയിലാകുന്നത് ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ഉദ്യോഗസ്ഥൻ

തിരുവനന്തപുരം; വ്യാജ പാസ്‌പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ അറസ്റ്റിൽ. സസ്പെൻഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം തുമ്പ ...

‘ എംഎൽഎയ്ക്ക് മുറിച്ച മരത്തിന്റെ കുറ്റി കാണാൻ അവകാശം ഉണ്ട്’; എസ്പിയുടെ വസതിയിൽ അന്വേഷണത്തിന് എത്തി അൻവർ എംഎൽഎ; തടഞ്ഞതോടെ തിരികെ മടങ്ങി

മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ എത്തിയ പി.വി അൻവർ എംഎൽഎയെ തടഞ്ഞ് പോലീസ്. എസ്പിയുടെ വസതിയിൽ നിന്നും മരങ്ങൾ മുറിച്ചെന്ന പരാതി അന്വേഷിക്കാൻ ആയിരുന്നു ...

സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലിൽ; നിർണായക തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകൾ. ബലാത്സംഗം നടന്നതായി നടി ആരോപിക്കുന്ന ഹോട്ടലിൽ സിദ്ദിഖും നടിയും ഉണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതോടെ ...

Page 17 of 82 1 16 17 18 82

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist