മുഖ്യമന്ത്രി വരുന്ന വഴിയിലെ ഷെഡ്ഡിൽ പുതുതായി വാങ്ങിയ ചെരുപ്പുമായി ഇരുന്നു; കവറും ചെരിപ്പും പോലീസ് കസ്റ്റഡിയിൽ; എല്ലാം സുരക്ഷയുടെ പേരിൽ
എറണാകുളം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നാടെങ്ങും പ്രഹസനം തുടർന്ന് പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷയെക്കരുതി യുവാവിന്റെ പക്കൽ നിന്നും പുത്തൻ ചെരുപ്പ് പോലീസ് പിടിച്ചെടുത്തു. മുളന്തുരുത്തിയിൽ കഴിഞ്ഞ ദിവസം ...