police

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ അഞ്ചംഗ സംഘം; വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിക്കായി തിരച്ചില്‍

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ അഞ്ചംഗ സംഘം; വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിക്കായി തിരച്ചില്‍

തിരുവനന്തപുരം: വീട്ടുകാര്‍ക്ക് ലഹരി നല്‍കി മയക്കിക്കിടത്തി മോഷണം. വര്‍ക്കലയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിയാണ് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കിയത്. വീട്ടുടമ ശ്രീദേവി, മരുമകള്‍ ദീപ, ഹോം ...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തിക്കടിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിന് നോട്ടീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തിക്കടിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിന് നോട്ടീസ്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഗൺമാൻ അനിൽ ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

തിരക്കുളള ബസില്‍ കുഞ്ഞിനെ സഹയാത്രികയെ ഏല്‍പിച്ച് മുങ്ങി; അമ്മയ്ക്കായി അന്വേഷണം; കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പിതാവ്

കോയമ്പത്തൂര്‍: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ. സമൂഹമാദ്ധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ അച്ഛന്‍ കുഞ്ഞിനെ തേടി പോലീസിനെ സമീപിച്ചിരിക്കുകയാണ.് ഇന്ന് രാവിലെയാണ് കുഞ്ഞ് തന്റേതാണെന്ന് അറിയിച്ച് ...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

മദ്യലഹരിയില്‍ അച്ഛനേയും മകളേയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

വയനാട്: അമ്പലവയലില്‍ മദ്യലഹരിയില്‍ ഗൃഹനാഥനേയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. വെള്ിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റിക്കൈതയില്‍ വാടകയ്ക്ക് താമസിക്കുന്ന പൗലോസ്, ...

‘ വീൽ ചെയറിൽ ഇരുന്ന് പോകേണ്ടിവരും’; വധഭീഷണിയ്ക്ക് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായി പാണക്കാട് മുഈനലി തങ്ങൾ

‘ വീൽ ചെയറിൽ ഇരുന്ന് പോകേണ്ടിവരും’; വധഭീഷണിയ്ക്ക് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായി പാണക്കാട് മുഈനലി തങ്ങൾ

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. വധഭീഷണി ലഭിച്ചതിന് പിന്നാലെയായിരുന്നു ഇന്ന് രാവിലെ അദ്ദേഹം പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ...

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപണം; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപണം; അ‌ന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: പന്തല്ലൂരിൽ 25കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതിന് പോലീസിന് കർശന പരിശീലനം നൽകണം; ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കർശന നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും പൊലീസും തമ്മിൽ സ്റ്റേഷനുളളിൽ വെച്ച് നടന്ന തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ...

രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അ‌ടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ ​​വൈറൽ

രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അ‌ടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ ​​വൈറൽ

കൊല്ലം: വീടിന്റെ മതിലിൽ വച്ചിരുന്ന ബോഗൻ വില്ല ചെടി മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോ ​വൈറൽ. മുണ്ടയ്ക്കൽ അമൃതകുളത്താണ് സംഭവം. ഇന്ദിരാജി ജംഗ്ഷന് സമീപത്ത് താമസിക്കുന്ന സിബിഐ മുൻ ...

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എറണാകുളം: മഹാരാജാസ് കോളേജ് അടച്ചുപൂട്ടി. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ക്യാംപസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാന് കുത്തേറ്റിരുന്നു. ...

വരനും സുഹൃത്തുക്കളും ഒട്ടകപ്പുറത്ത്; റോഡിലാകെ ബഹളം; ഗതാഗതം മുടക്കിയതിന് കേസെടുത്ത് പോലീസ്

വരനും സുഹൃത്തുക്കളും ഒട്ടകപ്പുറത്ത്; റോഡിലാകെ ബഹളം; ഗതാഗതം മുടക്കിയതിന് കേസെടുത്ത് പോലീസ്

കണ്ണൂര്‍: നടുറോഡിൽ വിവാഹാഘോഷം നടത്തി ഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്ത് പോലീസ്. കണ്ണൂർ വാരത്ത് ആണ് സംഭവം. വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് ഒട്ടകപ്പുറത്താണ് വരനും സുഹൃത്തുക്കളും എത്തിയത്. ബാൻഡുമേളവും ...

ചങ്ങരംകുളത്ത് രണ്ടരവയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

ചങ്ങരംകുളത്ത് രണ്ടരവയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസ്സുകാരിയുടെ മരണത്തിൽ മാതാവിനെതിരെ കേസ് എടുത്ത് പോലീസ്. കൊലപാതകത്തിനാണ് വന്നേരി സ്വദേശിനിയായ ഹസീനയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം രണ്ടര വയസ്സുള്ള ...

കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ നിന്ന് ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക അ‌ന്വേഷണസംഘം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ നിന്ന് ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക അ‌ന്വേഷണസംഘം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

കണ്ണൂര്‍: സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ടിസി ഹർഷാദിനായി അ‌ന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അ‌ന്വേഷണസംഘം രൂപീകരിച്ചു. ...

നവകേരള സദസ്സിൽ ദിവ്യാംഗനെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

നവകേരള സദസ്സിൽ ദിവ്യാംഗനെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

ആലപ്പുഴ: നവകേരള സദസ്സിൽ ദിവ്യാംഗനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. മാവേലിക്കര സ്വദേശി അനൂപ് വിശ്വനാഥൻ ആണ് അറസ്റ്റിലായത്. ഡിസംബർ 16 ന് കായംകുളത്ത് നടന്ന ...

പുലർച്ചെ പൂട്ട് പൊളിച്ച് മോഷണം; കൊണ്ടുപോയത് ഡയറിമിൽക്ക്; കുട്ടിക്കള്ളന്മാർ ക്യാമറയിൽ

പുലർച്ചെ പൂട്ട് പൊളിച്ച് മോഷണം; കൊണ്ടുപോയത് ഡയറിമിൽക്ക്; കുട്ടിക്കള്ളന്മാർ ക്യാമറയിൽ

കാസര്‍കോട്: പുലർച്ചെ കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കള്ളന്മാർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍റര്‍പ്രൈസസിലാണ് മോഷണം നടന്നത്. അ‌രലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

മുഖ്യന്റെ കോപം പേടി; വേദിയിലെ വെളിച്ചം കെടുത്തി പോലീസ്; ഗ്ലോബൽ സയൽസ് ഫെസ്റ്റിവൽ ഉദ്ഘാടനം അരണ്ട വെളിച്ചത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വഴക്ക് പേടിച്ച് ഉദ്ഘാടന വേദിയിലേക്കുള്ള വെളിച്ചം കെടുത്തി പോലീസ്. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദിയിലാണ് സംഭവം. മുന്നിൽ നിന്നു വേദിയിലേക്കു ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ ...

ഗുണ്ടാപിരിവ് നൽകിയില്ല; വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു; ഗുണ്ടാ നേതാവ് വീയപുരം ഷിബു ഇബ്രാഹിം അറസ്റ്റിൽ

ഗുണ്ടാപിരിവ് നൽകിയില്ല; വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു; ഗുണ്ടാ നേതാവ് വീയപുരം ഷിബു ഇബ്രാഹിം അറസ്റ്റിൽ

പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാനേതാവ് പിടിയി​ൽ. വീയപുരം ഗുരുനാഥൻ പറമ്പിൽ വീട്ടിൽ വീയപുരം ഷിബു എന്ന ഷിബു ഇബ്രാഹിം ...

മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

മകരവിളക്ക്: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; പമ്പയില്‍ തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പമ്പയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തി. പമ്പ ഗണപതി കോവിലിന് സമീപം ഭക്തരെ തടഞ്ഞിരിക്കുകയാണ്. നിലവിൽ സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം തീർത്ഥാടകർ ഉണ്ടെന്നാണ് ഏകദേശം ...

സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹം ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ

സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മൃതദേഹം ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ

കോട്ടയം: സാമൂഹ്യ പ്രവർത്തകയായ സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ആലപ്പി ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടിലെ ...

മലപ്പുറത്തെ സ്വർണ്ണവ്യാപാരിയുടെ മരണം; ദുരൂഹത​യാരോപിച്ച് ബന്ധുക്കൾ

മലപ്പുറത്തെ സ്വർണ്ണവ്യാപാരിയുടെ മരണം; ദുരൂഹത​യാരോപിച്ച് ബന്ധുക്കൾ

മലപ്പുറം: മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ്ണവ്യാപാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ. മരണശേഷം വ്യാപാരിയുടെ പാർട്ട്ണർമാർ സ്വത്തുക്കളും സ്വർണ്ണവും തട്ടിയെടുത്തതായി ആണ് ബന്ധുക്കളുടെ ആരോപണം. മരണശേഷം അ‌ന്വേഷണത്തിന് ശ്രമിച്ചപ്പോൾ ...

പാമ്പാടിയിൽ പശുവിന്റെ ദേഹത്തും കണ്ണിലും ആസിഡ് ഒഴിച്ചു; യുവാവ് കസ്റ്റഡിയിൽ

പാമ്പാടിയിൽ പശുവിന്റെ ദേഹത്തും കണ്ണിലും ആസിഡ് ഒഴിച്ചു; യുവാവ് കസ്റ്റഡിയിൽ

കോട്ടയം: പാമ്പാടിയിൽ പശുവിനോട് അയൽവാസിയായ യുവാവിന്റെ ക്രൂരത. പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട സ്വദേശി ബിനോയ് ആണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാട്ടിയത്. ഷാപ്പുപടിയ്ക്ക് ...

Page 35 of 84 1 34 35 36 84

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist