ആൺസുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിൽ ചാടി; ഗുരുതര പരിക്ക്
തിരുവനന്തപുരം: ആൺസുഹൃത്തിനൊപ്പം വർക്കലയിലെത്തിയ യുവതി ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. ...


























