ഷാജൻ സ്കറിയ അറസ്റ്റിൽ
എറണാകുളം: ഓൺലൈൻല മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ അറസ്റ്റിൽ. വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തൃക്കാക്കര പോലീസാണ് നടപടി സ്വീകരിച്ചത്. മതവിദ്വേഷം ...
എറണാകുളം: ഓൺലൈൻല മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ അറസ്റ്റിൽ. വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തൃക്കാക്കര പോലീസാണ് നടപടി സ്വീകരിച്ചത്. മതവിദ്വേഷം ...
ആലപ്പുഴ: തുറവൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു. കൊച്ചിൻ ഹാർബറിലെ പോലീസുകാരനും തുറവൂർ സ്വദേശിയുമായ സുജിത്ത് (36) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെയാണ് ഇന്നു ...
തിരുവനന്തപുരം: സോഷ്യൽ മീഡിയ താരം മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്താനുള്ള ആലോചന. ഇതിനോടകം തന്നെ ജില്ലയിലെ ...
പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൂത സ്വദേശി കോരാമ്പി വീട്ടിൽ നാസർ (52) ആണ് അറസ്റ്റിലായത്. പരാതിയിൽ ചാലിശ്ശേരി പോലീസാണ് ...
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഈ ...
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയ പോലീസുദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം. പേട്ട പോലീസ് സ്റ്റേഷനിലെ എസ്ഐ എം അഭിലാഷിനെതിരെയാണ് വകുപ്പ് ...
തിരുവനന്തപുരം: സോഷ്യൽ മീഡിയ താരം മീശ വിനീത് എന്ന വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിലാണ് വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസിൽ ...
തിരുവനന്തപുരം: പോലീസുകാരോട് ആക്രോശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയി. ഡിവൈഎഫ്ഐക്കാരെ തല്ലിയിട്ട് ഇവിടെ ജോലി ചെയ്യാമെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു അസി. കമ്മീഷണർ അനുരൂപിനോടും മറ്റ് ...
കാസർകോട് : രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നിരവധി പേർ കസ്റ്റഡിയിൽ. 50 ഓളം പേരെയാണ് ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ...
മലപ്പുറം: തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ...
ബംഗളൂരു: കർണാടകയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. അജ്ഞാത സംഘം പ്രതിമ അടിച്ചു തകർത്തു. ശിവമോഗ ജില്ലയിലെ ഹോൾഹൊന്നൊരു ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശവാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ...
തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ...
ഭോപ്പാൽ: കാണാതായ ഭർത്താവിനെ തിരഞ്ഞുപിടിച്ച് കണ്ടെത്തിയ സ്ത്രീയ്ക്ക് ആളെ മാറിപോയതായി പോലീസ്. മദ്ധ്യപ്രദേശിലെ കമലനഗറിലാണ് സംഭവം. പരാതിക്കാരിയുടെ ഭർത്താവിനെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. ഒന്നര ആഴ്ച ...
ആലപ്പുഴ: പോലീസുകാരനെതിരെ അസഭ്യ വർഷവും ഭീഷണിയുമായി സിപിഎം നോതാവ്. സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനിനെ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള ...
ലക്നൗ: ഭഗവാൻ ശ്രീരാമനെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. ബറേലി സ്വദേശി ഷാരിഫ് അൻസാരിയ്ക്കെതിരെയാണ് കേസ് എടുത്തത്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് ...
പാലക്കാട്: കാപ്പ കേസ് പ്രതിയിൽ നിന്നും വിലപിടിപ്പുള്ള പേന കൈക്കലാക്കി എസ്എച്ച്ഒ. തൃത്താല എസ്എച്ച്ഒ വിജയകുമാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ എസ്എച്ച്ഒയ്ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് ...
മലപ്പുറം: പോലീസ് സ്റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും എസ്ഐയും തമ്മിൽ കയ്യാങ്കളി. പ്രസിഡന്റിന്റെ മുഖത്തടിക്കുകയും പാർട്ടി ജില്ലാ സെക്രട്ടറിയെ തെറിവിളിക്കുകയും ചെയ്ത എസ്ഐയെ അരമണിക്കൂറിനുള്ളിൽ ...
ചണ്ഡീഗഡ്: തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകയെ സംരക്ഷിച്ച് പോലീസുകാരൻ. പഞ്ചാബ് എസ്ഐ കശ്മീർ സിംഗ് ആണ് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പതാക ഊരിയെടുത്തത്. ...
തിരുവനന്തപുരം: പിറവത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവതികളെ കയറിപ്പിടിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. പ്രതികളായ പോലീസുകാരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് ...
ആലപ്പുഴ: മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ. കായംകുളം ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ അംഗം സിബിയാണ് പാർട്ടിയുടെ വേദിയിൽ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies