കേസ് പിൻവലിച്ചിട്ട് മാത്രം കാര്യമില്ല; സ്പീക്കർ മാപ്പ് പറയുക തന്നെ വേണം; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി എൻഎസ്എസ്
തിരുവനന്തപുരം: കേസ് അവസാനിപ്പിച്ചതുകൊണ്ട് മാത്രം സർക്കാരിന് സംഘടനയെ തണുപ്പിക്കാനാകില്ലെന്ന മുന്നറിയ്പ്പ് നൽകി എൻഎസ്എസ്. നാമജപയാത്രയ്ക്കെതിരായ കേസ് പോലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലയായിരുന്നു സംഘടനയുടെ പ്രതികരണം. ...