ലോൺ ആപ്പ് തട്ടിപ്പ്; പരാതി നൽകാൻ വാട്‌സ്ആപ്പ് നമ്പർ അവതരിപ്പിച്ചു
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്‌സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 ...
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്‌സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 ...
കോലാർ: കർണാടകയിൽ തീർത്ഥാടന കേന്ദ്രം കൂടിയായ അന്താര ഗംഗ മലനിരകളിലെ പാറകളിൽ അതിക്രമിച്ച് കയറി ഇസ്ലാമിക ചിഹ്നങ്ങൾ വരച്ചിട്ടയാളെ അറസ്റ്റ് ചെയ്ത് പോലീസ്. പാപരാജനഹള്ളി സ്വദേശിയായ അൻവറാണ് ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ ആക്രമിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും. മദ്യലഹരിയിലാണ് എസ്‌ഐ ആക്രമണം നടത്തിയത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ...
തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തിന് തീപിടിച്ചു. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനത്തിനാണ് തീ പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. ഇന്നലെ വൈകീട്ട് ...
ഇടുക്കി: തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. രണ്ടാനമ്മയാണ് കുട്ടിയെ വിൽപ്പനയ്ക്ക് വച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കുട്ടിയുടെയും ...
കൊല്ലം; പോലീസ് പിന്തുടർന്നപ്പോൾ ബൈക്കിൽ അമിതവേഗതയിൽപോയ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻവീട്ടിൽ സുബിൻ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മാർക്കറ്റ് ജംക്ഷൻ ...
കോഴിക്കോട് : ലഹരിമരുന്ന് മാഫിയയുമായി ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എം.ബി.രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിക്കൊപ്പം പോലീസ് ഉദ്യോഗസ്ഥൻ ...
തിരുവനന്തപുരം: സമരം നടത്താനുൾപ്പടെയുള്ള ആവശ്യങ്ങൾക്ക് പോലീസ് അനുമതി ലഭിക്കാൻ ഇനി ഫീസ് വേണം. രാഷ്ട്രീയ പാർട്ടികളുടേതടക്കമുള്ള പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കുമാണ് ഫീസ് നൽകേണ്ടത്. ഒക്ടോബർ ഒന്നു മുതൽ ഫീസ് ...
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ മല്ലുട്രാവലർ എന്നറിയപ്പെടുന്ന വ്‌ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പോലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും ...
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തി സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ ഉത്തരവ് നടപ്പിലാകും. ജില്ലാതലത്തിൽ നടക്കുന്ന പരിപാടി ആണെങ്കിൽ 10,000 ...
പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാട്ടേഴ്‌സിൽ രണ്ട് പോലീസുകാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും നാണം കെട്ട് സേന. കഴിഞ്ഞ തിരുവോണദിവസം ഉച്ചകഴിഞ്ഞാണ് അടിപിടിയുണ്ടായത്. ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരിൽ ഒരാൾ ...
കൊച്ചി: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും ഓൺലൈൻ ...
ന്യൂയോർക്ക്: അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. വാഹനമിടിച്ച് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സമയത്ത് ഒരു പോലീസ് ...
മുംബൈ : നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കത്തുകൾ അയച്ചതിന് ഒരാൾ അറസ്റ്റിലായി. മറ്റൊരു പ്രതിക്കായി പോലീസ് ...
ന്യൂഡൽഹി: ജി 20 ഉച്ചകോടി വിജയകരമാക്കുന്നതിന്റെ ഭാഗമായ എല്ലാവരുടെയും സംഭാവനകൾ അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി കേന്ദ്രസർക്കാർ. ജി 20 യുടെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴം ...
ചെന്നൈ: നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധ ഭീഷണി. ഇതേ തുടർന്ന് താരം പരാതി നൽകി. പരാതിയിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. ഇന്നലെയാണ് താരം ...
കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം പോയ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായ വഴിത്തിരിവ്. ആരും തട്ടിക്കൊണ്ട് പോയില്ലെന്നും സ്വമേധയാ യുവാവിനൊപ്പം പോയത് ആണെന്നുമാണ് യുവതിയുടെ മൊഴി. ...
കോട്ടയം : ഭക്ഷണം വൈകിയതിൽ ഹോട്ടൽ ജീവനക്കാരും സി ഐ യും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ...
കാട്ടാക്കട: ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ ...
നടക്കാവ്: യുവതിയേയും കുടുംബത്തേയും മർദ്ദിച്ചെന്ന പരാതിയിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. നടക്കാവ് ഗ്രേഡ് എസ്‌ഐ വിനോദ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർക്ക് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies