പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു; പക്ഷേ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കില്ല
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി സർക്കാർ നടപ്പിലാക്കിയിരുന്നു. ഹർത്താലിന്റെ മറവിൽ നടത്തിയ അഴിഞ്ഞാട്ടത്തിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടിയാണ് ...