priyanka gandhi

പ്രിയങ്ക ഗാന്ധിക്ക് സ്വീകരണം നൽകാൻ മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചില്ല ; യുഡിഎഫിൽ അതൃപ്തി

പ്രിയങ്ക ഗാന്ധിക്ക് സ്വീകരണം നൽകാൻ മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചില്ല ; യുഡിഎഫിൽ അതൃപ്തി

വയനാട് : തിരഞ്ഞെടുപ്പ് കാലം മുഴുവൻ കൂടെ കൂട്ടി നടന്നിരുന്ന ഘടകകക്ഷി നേതാക്കളെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കോൺഗ്രസിന് വേണ്ടാതായതായി വിമർശനം. വയനാട് സന്ദർശനത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്കും ...

പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറി; ജില്ലാ കൗൺസിൽ അംഗത്തെ പുറത്താക്കി സിപിഐ

2014 ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലത്തെ വിറപ്പിച്ചു ; 2024ൽ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടുമായി സിപിഐ

വയനാട് : 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന വയനാട് മികച്ച മുന്നേറ്റം ആയിരുന്നു സിപിഐ സ്ഥാനാർഥിയായ സത്യൻ മൊകേരി ഉണ്ടാക്കിയിരുന്നത്. 2024ലെ ഉപതിരഞ്ഞെടുപ്പിലും സത്യൻ ...

ഇടത് പക്ഷം പണി കൊടുത്തു; പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന് യു ഡി എഫ് വിലയിരുത്തൽ

ഇടത് പക്ഷം പണി കൊടുത്തു; പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന് യു ഡി എഫ് വിലയിരുത്തൽ

കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് യു ഡി എഫ് വിലയിരുത്തൽ. ഏതാണ്ട് ഒരു ലക്ഷത്തിലധികം വോട്ടുകൾ കുറയുമെന്നാണ് യു ഡി ...

തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്

തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്

വയനാട്: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ...

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം; തെളിവുകൾ പുറത്ത് വിട്ട് ബി ജെ പി

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം; തെളിവുകൾ പുറത്ത് വിട്ട് ബി ജെ പി

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രിയങ്ക ഗാന്ധി പല നിർണായകവിവരങ്ങളും മറച്ചുവെച്ചുവെന്ന് വെളിപ്പെടുത്തി ബി ജെ പി. അതേസമയം ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും ...

പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നികുതി വെട്ടിപ്പ് പുറത്ത്; തെളിവുമായി ബി ജെ പി വക്താവ്

പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നികുതി വെട്ടിപ്പ് പുറത്ത്; തെളിവുമായി ബി ജെ പി വക്താവ്

ന്യൂഡൽഹി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതിലൂടെ അവർ അഴിമതി കാണിച്ചു എന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ...

550 പവൻ സ്വർണം,നാലേക്കർഭൂമി,കൈവശം 52,000 രൂപ മാത്രം; പ്രിയങ്കയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

550 പവൻ സ്വർണം,നാലേക്കർഭൂമി,കൈവശം 52,000 രൂപ മാത്രം; പ്രിയങ്കയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

കൽപ്പറ്റ: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ഇന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ ഉള്ളത്. പ്രിയങ്ക ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

പ്രിയങ്ക ഗാന്ധി ഒന്ന് പാർലമെന്‍റിൽ എത്തിക്കോട്ടേ; ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ വൈകാതെ തന്നെ കേന്ദ്രസർക്കാർ താഴെ വീഴുമെന്ന് ചാണ്ടി ഉമ്മൻ. ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ...

വയനാട് യാത്ര മാറ്റിവെച്ചതായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ; കാലാവസ്ഥ മോശമായതിനാലെന്ന് വിശദീകരണം

ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനുള്ള പദ്ധതി റദ്ദാക്കി പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയും ആയ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ...

”ഹിന്ദുക്കൾ മുഴുവൻ അക്രമകാരികൾ, അസത്യം പറയുന്നവർ”; രാഹുലിന് ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് ന്യായീകരിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി : തിങ്കളാഴ്ച ലോക്സഭയിൽ രാഹുൽഗാന്ധി നടത്തിയ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി. രാഹുലിന് ഒരിക്കലും ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. രാഹുൽ സംസാരിച്ചത് ...

എനിക്ക് മുൻപേ പ്രിയങ്ക പാർലമെന്റിൽ എത്തണം,ഉചിതമായ സമയത്ത് ഞാനും അവിടെ ഉണ്ടാകും; രാഷ്ട്രീയപ്രവേശനം തള്ളാതെ നെഹ്രു കുടുംബത്തിന്റെ മരുമകൻ റോബർട്ട് വാദ്ര

എനിക്ക് മുൻപേ പ്രിയങ്ക പാർലമെന്റിൽ എത്തണം,ഉചിതമായ സമയത്ത് ഞാനും അവിടെ ഉണ്ടാകും; രാഷ്ട്രീയപ്രവേശനം തള്ളാതെ നെഹ്രു കുടുംബത്തിന്റെ മരുമകൻ റോബർട്ട് വാദ്ര

ന്യൂഡൽഹി; പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. പ്രിയങ്ക പാർലമെന്റിൽ എത്തണമെന്നും ഉചിതമായ സമയത്ത് താനും എത്തുമെന്നും റോബർട്ട് ...

രാഹുൽ ഗാന്ധി കാരണം ജൂൺ 4 ന് ശേഷം കോൺഗ്രസ്  പാർട്ടി രണ്ടായി പിളരും; തുറന്നു പറച്ചിലുമായി  മുൻ കോൺഗ്രസ് നേതാവ്

രാഹുൽ ഗാന്ധി കാരണം ജൂൺ 4 ന് ശേഷം കോൺഗ്രസ് പാർട്ടി രണ്ടായി പിളരും; തുറന്നു പറച്ചിലുമായി മുൻ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധി ഗൂഢാലോചന നടത്തി എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്കാ ഗാന്ധി റായ് ബറേലിയിൽ ...

വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്; പ്രിയങ്കാ വാദ്രയുടെ വിശ്വസ്തൻ പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്; പ്രിയങ്കാ വാദ്രയുടെ വിശ്വസ്തൻ പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

ലക്‌നൗ: കോൺഗ്രസിൽ നിന്നും രാജിവച്ച് പ്രിയങ്കാ വാദ്രയുടെ വിശ്വസ്തൻ. മുതിർന്ന നേതാവ് തജീന്ദർ സിംഗ് ബിട്ടുവാണ് കോൺഗ്രസ് വിട്ടത്. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അദ്ദേഹം രാജിക്കാര്യം ...

കോൺഗ്രസ് കോട്ടകളായിരുന്ന അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കാൻ മുട്ട് വിറച്ച് പ്രിയങ്കയും രാഹുലും;

കോൺഗ്രസ് കോട്ടകളായിരുന്ന അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കാൻ മുട്ട് വിറച്ച് പ്രിയങ്കയും രാഹുലും;

ലഖ്‌നൗ: എല്ലാകാലത്തും നെഹ്‌റു കുടുംബത്തെ പിന്തുണച്ച, ഒരു കാലത്ത് കോൺഗ്രസ് കൊട്ടകളായിരുന്ന റായ്ബറേലിയിലും അമേത്തിയിലും മത്സരിക്കാൻ മടിച്ച് നെഹ്‌റു കുടുംബത്തിലെ ഇളയ തലമുറ. പരാജയ ഭീതി കാരണമാണ് ...

സോണിയയ്ക്ക് പകരം പ്രിയങ്ക വാദ്ര; തലമുറ കൈമാറ്റത്തിന് ഒരുങ്ങി നെഹ്രു കുടുംബം! ;അടുത്ത അമേഠിയാകുമോ റായ്ബറേലി?

സോണിയയ്ക്ക് പകരം പ്രിയങ്ക വാദ്ര; തലമുറ കൈമാറ്റത്തിന് ഒരുങ്ങി നെഹ്രു കുടുംബം! ;അടുത്ത അമേഠിയാകുമോ റായ്ബറേലി?

ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ റായ്ബലേറിയിൽ നിന്ന് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ...

“കുറ്റകൃത്യങ്ങളിലൂടെ വരുമാനം” പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കുരുക്ക് മുറുക്കി ഇ ഡി.

“കുറ്റകൃത്യങ്ങളിലൂടെ വരുമാനം” പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കുരുക്ക് മുറുക്കി ഇ ഡി.

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവുമായ റോബർട്ട് വാദ്രയ്ക്ക് കുരുക്ക് ...

ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബോഡിഷെയിമിംഗ് പരാമർശവുമായി പ്രിയങ്ക ഗാന്ധി

ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബോഡിഷെയിമിംഗ് പരാമർശവുമായി പ്രിയങ്ക ഗാന്ധി

ഭോപ്പാൽ : ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ ബോഡിഷെയിമിംഗ് പരാമർശം. സിന്ധ്യക്ക് പൊക്കം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല എന്നാണ് പ്രിയങ്ക മധ്യപ്രദേശിലെ ഒരു ...

കോവിഡ് രണ്ടാം തരംഗം ; ”സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വയ്ക്കണം” പ്രിയങ്ക ​ഗാന്ധി

ഹമാസ് ഭീകരതയെ എതിർക്കാത്ത യുഎൻ പ്രമേയം; ഇന്ത്യ പിന്തുണയ്ക്കാത്തത് ഞെട്ടിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ...

പ്രധാനമന്ത്രിക്കെതിരായ വിവാദ പരാമർശം ; പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് പ്രിയങ്ക ...

ഇത് മോദിയുടെ അവസാനത്തെ പ്രസംഗം; വാരാണസിയിൽ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ശിവസേന എംപി

ഇത് മോദിയുടെ അവസാനത്തെ പ്രസംഗം; വാരാണസിയിൽ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ശിവസേന എംപി

ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക വാദ്ര വാരാണസിയിൽ നിന്ന് മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist