R Bindu

പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്ന് ഹുസൈൻ മടവൂർ; ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗ്റ്റീവ് കാണുന്നത് കഷ്ടമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു.സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം ...

ഗവർണർ വേണമെങ്കിൽ കോടതിയിൽ പോകട്ടെ ; മറുപടി നൽകി നിലവാരം കളയാൻ ഇല്ലെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടന്നാക്രമണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർക്ക് മറുപടി നൽകി നിലവാരം കളയാൻ ഇല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ...

പണ്ട് സമരം ചെയ്തെന്നുകരുതി ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാവുമോ?; ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേരള സർക്കാർ ബാച്ചിലെ തീരുമാനത്തെ എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ എതിർക്കുമ്പോൾ ബജറ്റ് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഉന്നത ...

കേരളത്തിൽ വിദ്യാഭ്യാസ മാഫിയ ശക്തം ; നിയന്ത്രിക്കാനായി നിയമനിർമാണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ മാഫിയ ശക്തമാണെന്നും വിദ്യാഭ്യാസ ഏജന്റുമാരെ നിയന്ത്രിക്കാനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നും മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസ ഏജൻസികൾക്ക് ലൈസൻസും ...

കേരളത്തിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിൽ അറബി ഭാഷ സാംസ്കാരിക പഠന കേന്ദ്രം ; ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു

മലപ്പുറം : കേരളത്തിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിൽ അറബി ഭാഷ സാംസ്കാരിക പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള ...

എയ്ഡ്‌സ് വരുത്തുന്നത് സ്വവർഗ ലൈംഗികത; ഞങ്ങൾ 6-ാം നൂറ്റാണ്ടിൽ ഉള്ളവരാണെന്ന് പുച്ഛിച്ചാൽ വിലകൽപ്പിക്കില്ല; മന്ത്രിക്കെതിരെ എംകെ മുനീർ

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെതിരെ മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ ഡോ. എംകെ മുനീർ. സംവിധായകൻ ജിയോ ബേബിയെ പിന്തുണച്ച നടപടി വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും സ്വവർഗാനുരാഗത്തിന്റെ പേരിൽ ക്യാംപസുകളിൽ ...

ഒരു മനുഷ്യന് ഒരു ഇണ മതിയാകില്ലെന്ന് പറയുന്ന ആളെ പിന്തുണയ്ക്കുന്ന മന്ത്രി ബിന്ദു വിജയരാഘവനെ ഒഴിവാക്കുമോ? അസഭ്യ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട് : സംവിധായകൻ ജിയോ ബേബിക്ക് പിന്തുണയർപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ അസഭ്യ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ...

സർക്കാർ ചിലവിൽ മന്ത്രിമാർ വിലകൂടിയ കണ്ണട വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി

തൃശൂർ : സർക്കാർ ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മന്ത്രിമാർ വിലകൂടിയ കണ്ണടകളും മറ്റും വാങ്ങുന്നതിനെതിരെ നവ കേരള സദസിൽ പരാതി ലഭിച്ചു. ഇത്തരത്തിൽ മന്ത്രിമാർക്ക് ...

”നന്നായി വായിക്കും, കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്’ ; 30500 രൂപയുടെ കണ്ണട വിവാദത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളായത് കൊണ്ടാണ് 30500 രൂപയുടെ കണ്ണട വാങ്ങിയതെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു ...

മന്ത്രി ആർ ബിന്ദുവിന് സർക്കാർ ചെലവിൽ 30,500 രൂപയുടെ കണ്ണട ; പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദുവിന് പുതിയ കണ്ണട വാങ്ങാനായി  സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 30,500 രൂപ. തിരുവനന്തപുരത്തുനിന്നും കണ്ണട ...

മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ പദ്ധതികളുണ്ടോ?; പരിപാടികൾ അറിയിക്കണമെന്ന് സർക്കുലർ

തിരുവനന്തപുരം; ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികൾ അറിയിക്കണമെന്ന നിർദേശവുമായി സാങ്കേതിക സർവകലാശാലയുടെ വിചിത്ര സർക്കുലർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള ...

വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണം; ഉന്നത വിദ്യാഭ്യാസമേഖല ആർ.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

പഠിപ്പിച്ച വിദ്യാർത്ഥിയെ അതേ വകുപ്പിലെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നത് ഗൗരവമേറിയ കാര്യം; നിഖിലിന്റെ പ്രവേശനത്തിന് സിപിഎം നേതാവ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റില്ലെന്നും ആർ.ബിന്ദു

തിരുവനന്തപുരം: നിഖിൽ തോമസിന്റെ കള്ള ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കായംകുളം എംഎസ്എം കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പഠിപ്പിച്ച വിദ്യാർത്ഥിയെ അതേ വകുപ്പിലെ അദ്ധ്യാപകർ ...

ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്…ആദ്യമായി കേട്ടത് ജെഎൻയു അദ്ധ്യാപികയിൽ നിന്ന്; 30 വർഷമായി ഇത് പറയുന്നു; വീണ്ടും വിശദീകരണവുമായി ആർ ബിന്ദു

തിരുവനന്തപുരം; സ്വകാര്യ ചാനലിലെ പരിപാടിയിലെ വികലമായ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിനെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വീണ്ടും രംഗത്ത്. പ്രയോഗം ഞാൻ ആദ്യം ...

തെറ്റുതിരുത്തിയ അദ്ധ്യാപകനെ അധിക്ഷേപിച്ച് മന്ത്രി; വിഡ്ഢിയെന്ന് പരസ്യമായി കുറ്റപ്പെടുത്തി ആർ ബിന്ദു

തിരുവനന്തപുരം: സ്വകാര്യ ചാനലിലെ സംവാദ പരിപാടിയിൽ വികലമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തതിനെ വിമർശിച്ചതിന്റെ ദേഷ്യം മാറാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തെറ്റ് തിരുത്തി ...

ആർഷോ കുറ്റക്കാരനല്ല; ജയിച്ചെന്ന മാർക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന് പരിശോധിക്കും; മഹാരാജാസ് കോളേജിനെ താറടിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ ...

‘ഭാര്യാ ഭർത്താക്കന്മാർ കിടപ്പറയിൽ ചെയ്യുന്നത് എസ് എഫ് ഐക്കാർ ക്യാമ്പസിൽ ചെയ്യുന്നു; പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പരാതിയില്ല‘: അദ്ധ്യാപികയുടെ പരിപാവനമായ കടമ നിറവേറ്റുമെന്ന് എം രമ

കാസർകോട്: കാസർകോട് ഗവണ്മെന്റ് കോളേജിനെ എസ് എഫ് ഐക്കാർ അനാശാസ്യത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മുൻ പ്രിൻസിപ്പൽ എം രമ. എസ് എഫ് ഐ നേതാക്കൾക്കെതിരെ ...

‘പഠനത്തോടൊപ്പം ജോലിയും ലഭിക്കുന്നത് കൊണ്ടാണ് യുവാക്കൾ കേരളം വിടുന്നത്‘: ഇത് പരിഹരിക്കാൻ ‘കർമചാരി‘ പദ്ധതിയുമായി മുഖ്യമന്ത്രി

കൊച്ചി: കേരളം ജീവിക്കാൻ കൊള്ളാത്തവരുടെ നാടാണ് എന്നത് വ്യാജ പ്രചാരണമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചാരണം ഉണ്ട്. യുവാക്കൾ സംസ്ഥാനം വിടണം ...

മലയാളി വിദ്യാർത്ഥികൾ വിദേശത്ത് പോകുന്നത് പഠിക്കും; കൗൺസിലിനെ നിയോഗിച്ചെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ നിയോഗിച്ചെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് വേണ്ടത്ര അവസരമോ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ ...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist