രാഹുൽ ഉള്ളിടത്തോളം കാലം കോൺഗ്രസ് നന്നാവില്ല; രൂക്ഷ വിമർശനവുമായി മുൻ നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ
ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്ആചാര്യ പ്രമോദ് കൃഷ്ണൻ. കോൺഗ്രസിന്റെ നാശത്തിന് രാഹുൽ ഗാന്ധി നേരിട്ട് ഉത്തരവാദിയാണെന്നും ഇന്ദിരാഗാന്ധി, ...