എപ്പോഴും യുവനേതാവായി തോന്നാനാണോ ? എന്താണീ വെള്ള ടീഷർട്ടിൻ്റെ രഹസ്യം? ഉത്തരം നൽകി രാഹുൽ ഗാന്ധി
ന്യൂഡഹി; ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഇന്ത്യയുടെ എല്ലാ മുക്കുംമൂലയിലും തിരഞ്ഞെടുപ്പാണ് ചർച്ചാ വിഷയം. പാർട്ടികളുടെ പ്രവർത്തന ശെെലി മുതൽ നേതാക്കളുടെ വസ്ത്രധാരണം വരെ ചർച്ചയാവാറുണ്ട്. തിരഞ്ഞെടുപ്പിന് ...


























