rahul gandhi

കർണാടകയിൽ 24 മന്ത്രിമാർ കൂടി; സത്യപ്രതിജ്ഞ ശനിയാഴ്ച; വകുപ്പു വിഭജനം അടുത്ത തലവേദന

ബംഗലൂരു: കർണാടകയിൽ 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്ത 10 പേർക്ക് പുറമേയാണിത്. മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യയിലേക്ക് ഇതോടെ എത്തും. മന്ത്രിമാരെ തീരുമാനിച്ചെങ്കിലും ...

പാർലമെന്റ് മന്ദിരം; ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലെങ്കിൽ പിന്നെ പാകിസ്താന്റെ പ്രധാനമന്ത്രിയാണോ ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ്; പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും അഭ്യർത്ഥന

ഗാസിയാബാദ്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബഹിഷ്‌കരിക്കാനുളള കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഇന്ത്യയുടെ ...

മുൻ വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി; കേസെടുത്ത് പോലീസ്

ലക്‌നൗ: കോൺഗ്രസ് നേതാവും വയനാട് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശി മനോജ് റായിക്കെതിരെയാണ് ലക്‌നൗ ...

മോദി വേണ്ട, പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ആവശ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പുതിയതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ...

”ഞങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി, രണ്ട് മണിക്കൂറിൽ അത് നടപ്പിലാക്കും;” സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത വാഗ്ദാനവുമായി രാഹുൽ

ബംഗളൂരു : കർണാടകയുടെ 24-ാംത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എട്ട് കോൺഗ്രസ് എംഎൽഎമാരും ...

ജഗദീഷ് ഷെട്ടാറിന് ഇടമില്ല; കർണാടകയിൽ മന്ത്രിയായി ഖാർഗെയുടെ മകനും

ബംഗലൂരു: കർണാടകയിൽ മന്ത്രിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയാങ്ക് ഖാർഗെയും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ ...

ശിവകുമാറിന് മുൻപിൽ ഉപമുഖ്യമന്ത്രിസ്ഥാനവും ആറ് പ്രധാന വകുപ്പുകളും; മുഖ്യമന്ത്രിയല്ലെങ്കിൽ ഒന്നും വേണ്ടെന്ന് മറുപടി; ജയിച്ചിട്ടും വിയർത്ത് കോൺഗ്രസ്; 72 മണിക്കൂറിനുളളിൽ തീരുമാനമെന്ന് സുർജേവാല

ബംഗലൂരു; കർണാടകയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും സർക്കാരിന്റെ നായകനെ കണ്ടെത്താനാകാതെ കോൺഗ്രസ്. മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കൂടുതൽ വകുപ്പുകൾ ഉൾപ്പെടെ ...

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ: ഡികെയുടെ സമ്മർദ്ദം ഫലം കണ്ടില്ല; പ്രഖ്യാപനം ഉടൻ

ബംഗളൂരു : കർണാടക കോൺഗ്രസിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികൾക്കും വിയോജിപ്പുകൾക്കുമൊടുവിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ ധാരണയായി. മുഖ്യമന്ത്രി കസേര രണ്ട് ടേമുകളിലായി പങ്കിടാനാണ് തീരുമാനം. ആദ്യ ടേമിൽ ...

തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി കുറച്ച് ടൂർ ആകാം; രാഹുൽ യുഎസിലേക്ക്

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വിദേശ യാത്ര നടത്താനൊരുങ്ങി രാഹുൽ ഗാന്ധി. ഈ മാസം 31 ന് രാഹുലിന്റെ തിരക്കേറിയ യുഎസ് സന്ദർശനം ആരംഭിക്കും. സ്റ്റാൻഫോർഡ് ...

അമിത് ഷായെ കൊലപാതകിയെന്ന് വിളിച്ച് ആക്ഷേപിച്ച സംഭവം; രാഹുലിനെതിരായ നടപടി റദ്ദാക്കണമെന്ന ഹർജിയിൽ ഝാർഖണ്ഡ് ഹൈക്കോടതിയിൽ വാദം തുടരും

റാഞ്ചി: അമിത് ഷായെ കൊലപാതകിയെന്ന് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ രാഹുലിനെതിരെ കീഴ്‌ക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഝാർഖണ്ഡ് ഹൈക്കോടതിയിൽ വാദം തുടരും. ഇരുവിഭാഗങ്ങളോടും അവരുടെ വാദങ്ങളുടെ ...

രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് രാഹുലിന് ഇന്നെങ്കിലും മനസിലായിക്കാണും; കോൺഗ്രസിന്റെ വ്യാജ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബംഗലൂരു; രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് രാഹുലിന് ഇന്നെങ്കിലും മനസിലായിക്കാണുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഒരു പരിപാടിയിൽ ...

2024 വരട്ടെ, ഇനി രാഹുൽ പ്രധാനമന്ത്രിയാകും; കർണാടക വിജയത്തിന് പിന്നാലെ സിദ്ധരാമയ്യ

ബംഗലൂരു; കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ 2024 ൽ രാഹുൽ പ്രധാനമന്ത്രിയാകുമെന്ന ആത്മവിശ്വാസവുമായി സിദ്ധരാമയ്യ. പാർട്ടിയുടെ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന് സിദ്ധരാമയ്യ ...

കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത് ...

കോൺഗ്രസ് ജയിച്ചിട്ടും പേരുദോഷം മാറാതെ രാഹുൽ; രാഹുൽ പ്രഭാവം ആവർത്തിക്കാതെ നേതാക്കൾ

ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയം രാഹുലിന് ആശ്വസിക്കാനുളള വക നൽകുന്നുണ്ടോ?. ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് ചർച്ചകളും സജീവമാകുകയാണ്. രാഹുൽ നയിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് ദയനീയ പരാജയമാണെന്ന ...

രാഹുൽ ഗാന്ധിയുടേത് അന്തസില്ലാത്ത പെരുമാറ്റം; ഇനി ആവർത്തിക്കരുത്; നോട്ടീസ് അയച്ച് ഡൽഹി സർവകലാശാല

ന്യൂഡൽഹി : ക്യാമ്പസിൽ അനധികൃതമായി പ്രവേശിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി സർവകലാശാല. ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരമൊരു ...

ക്യാമ്പസിൽ ഇത്തരം കാര്യങ്ങൾ അനുവദിക്കാനാകില്ല, ഇനി ആവർത്തിക്കരുത്; രാഹുലിന് നോട്ടീസ് അയക്കാൻ ഡൽഹി സർവകലാശാല

ന്യൂഡൽഹി : ഡൽഹി സർവകലാശാലയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ നീക്കം. ഇനി ഇത്തരത്തിൽ അനധികൃതമായി ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്ന് കാണിച്ചാണ് നോട്ടീസ് ...

കർണ്ണാടകയിൽ നിശബ്ദ പ്രചാരണത്തിലും ‘കേരളാ മോഡൽ’ പ്രചാരണവുമായി രാഹുൽ ഗാന്ധി: തട്ടുകടയിൽ നിന്ന് ചായകുടിച്ച് തുടക്കം

ബെംഗളൂരു: കർണ്ണാടകയിൽ നിശബ്ദ പ്രചാരണം ആരംഭിച്ചു. നിശബ്ദ പ്രചാരണ വേളയിലും പതിവു രീതികളെല്ലാം പയറ്റി ശ്രദ്ധ നേടാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. തട്ടുകടയിൽ നിന്ന് ...

ഡൽഹി സർവ്വകലാശാല ഹോസ്റ്റലിൽ രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനം; വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കിട്ടിയില്ലെന്ന് പരാതി; രാഹുൽ വന്നത് സർവ്വകലാശാലയുടെ അനുമതി തേടാതെ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അപ്രതീക്ഷിത ക്യാമ്പസ് സന്ദർശനത്തിനെതിരെ ഡൽഹി സർവ്വകലാശാല. സർവകലാശാലയുടെ ആൺകുട്ടികൾക്കായുളള ഒരു ഹോസ്റ്റലിൽ രാഹുൽ മുന്നറിയിപ്പില്ലാതെ നടത്തിയ സന്ദർശനം സുരക്ഷാ ...

അപകീർത്തി കേസ്; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി

ന്യൂഡൽഹി : പിന്നോക്ക വിഭാഗത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടിക്കൊണ്ട് രാഹുൽ സമർപ്പിച്ച ഹർജി കോടതി തള്ളി. കർണാടകയിലെ ...

സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ന്യൂഡൽഹി : സ്വാതന്ത്ര്യസമര സേനാനി വിനായക ദാമോദർ സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലക്‌നൗ കോടതി. മഹാരാഷ്ട്രയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സവർക്കറെ അപകീർത്തിപ്പെടുത്തുന്ന ...

Page 22 of 38 1 21 22 23 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist