rahul gandhi

അപകീർത്തി കേസിൽ രാഹുൽ കുറ്റക്കാരൻ; വിധിക്ക് സ്റ്റേ ഇല്ല; കോൺഗ്രസിന് വൻ തിരിച്ചടി

ന്യൂഡൽഹി : പിന്നാക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് കോടതി വിസമ്മതിച്ചു. സ്‌റ്റേ ആവശ്യപ്പെട്ട് രാഹുൽ ...

2000 ആണോ 5000 കോടിയാണോ?; സുർജേവാലയോട് സംശയം തീർത്ത് രാഹുൽ; കർണാടകയിലെ അപ്പാരൽ പാർക്കിന് ഫണ്ട് പ്രഖ്യാപിച്ച് കുടുങ്ങി രാഹുൽ; കോൺഗ്രസിന്റേത് ഒരു ഉറപ്പുമില്ലാത്ത വാഗ്ദാനങ്ങളെന്ന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്ന് ബിജെപി

ബെല്ലാരി: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ രാഹുൽ നടത്തിയ പ്രഖ്യാപനത്തിലെ പൊളളത്തരം തുറന്നുകാണിച്ച് ബിജെപി. കഴിഞ്ഞ ദിവസം ബെല്ലാരിയിലെ പ്രചാരണ യോഗത്തിൽ ഇവിടുത്തെ ജീൻസ് നിർമിക്കുന്ന അപ്പാരൽ ...

‘ഇരിക്കുന്ന സ്ഥാനം മറക്കരുത്, പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ഉത്തരവാദിത്ത ബോധം കാണിക്കണം‘: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; അപ്പീലിൽ മറുപടി നൽകാൻ പൂർണേഷ് മോദിക്ക് സമയം അനുവദിച്ചു

അഹമ്മദാബാദ്: പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഹുൽ ഇരിക്കുന്ന ...

രാഹുലിന്റെ കേസ് നീളും; അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി

ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീത ഗോപിയാണ് കേസ് മറ്റൊരു ബഞ്ചിന് ...

രാഹുൽഗാന്ധി, മൂലം നക്ഷത്രം; ജഡ്ജിയമ്മൻ കോവിലിൽ രാഹുലിന് വേണ്ടി വഴിപാട്

കോട്ടയം: രാഹുൽ ഗാന്ധിയുടെ പേരിൽ ജഡ്ജിയമ്മൻ ക്ഷേത്രത്തിൽ വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിന്റെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. കോൺഗ്രസ് ചെറുവള്ളി ...

“സ്നേഹത്തിൻ്റെ പെട്ടിക്കട തുടങ്ങിയതിൻ്റെ പേരിൽ രാഹുലിനെ വീട്ടിൽ നിന്നിറക്കി വിട്ടു, എൻ്റെ വീട് രാഹുലിൻ്റെയാണ് “: ഗദ്ഗദ കണ്ഠനായി ടി എൻ പ്രതാപൻ

തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്ക് സ്വന്തം വീട് വാഗ്ദാനം ...

‘ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ വായിൽ തോന്നിയത് പറഞ്ഞുനടക്കുന്ന അലസനായ രാഷ്ട്രീയക്കാരൻ‘: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: അയോഗ്യതയെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ജനങ്ങളോട് ...

ഈ വീട് ഇന്ത്യയിലെ ജനങ്ങൾ തന്നതാണ്, അത് തിരിച്ചെടുത്തു; 19 വർഷമായി താമസമാക്കിയ ‘ഔദ്യോഗിക വസതി’ ഒഴിഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗികവസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി. കഴിഞ്ഞ 19 വർഷമായി സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് ലൈൻ ...

വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി, ഇനി അമ്മയുടെ അടുത്തേക്ക്; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ രാഹുൽ നാളെ ഔദ്യോഗിക വസതി ഒഴിയും; മാറുന്നത് സോണിയയുടെ വസതിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും തിരിച്ചടി നേരിട്ടതിന് പിന്നാലെ ഡൽഹിയിലെ ഔദ്യോഗിക വസതി അടുത്ത ദിവസം ഒഴിയാൻ തീരുമാനിച്ച് രാഹുൽ ...

‘മാപ്പ് പറയില്ലെന്ന് ആവർത്തിക്കുന്ന രാഹുൽ മുൻപ് എത്രയോ തവണ അത് ചെയ്തിരിക്കുന്നു‘: ഇനിയും കടിച്ചു തൂങ്ങി അപമാനിതനാകാതെ രാഹുൽ നിയമത്തെ മാനിക്കണമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: തെറ്റ് പറ്റിയാൽ അത് ന്യായീകരിക്കുന്നതിനേക്കാൾ അന്തസ്, മാപ്പ് പറഞ്ഞ് അത് തിരുത്താൻ ശ്രമിക്കുന്നതാണെന്ന് രാഹുൽ ഗാന്ധിയെ ഉപദേശിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. ഇന്ത്യയുടെ ...

രാഹുലിന് വിധിച്ച ശിക്ഷ നിയമം അനുശാസിക്കുന്നത്; പരാമർശങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധവേണമായിരുന്നുവെന്ന് കോടതി; ഹർജി തളളിയത് നിർണായക നിരീക്ഷണങ്ങളോടെ; മേൽക്കോടതിയിലും തിരിച്ചടിയാകും

സൂററ്റ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ നിയമം അനുശാസിക്കുന്ന ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് നൽകിയതെന്ന് സൂററ്റ് സെഷൻസ് കോടതി. രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച ശിക്ഷാവിധി ...

രാഹുൽ ഗാന്ധി അയോഗ്യൻ തന്നെ; ഹർജി തള്ളി കോടതി

സൂറത്ത്; പിന്നാക്ക സമുദായത്തിനെ അപമാനിച്ചതിന് പിന്നാലെയുണ്ടായ മാനനഷ്ടക്കേസിൽ രാഹുലിന് വീണ്ടും തിരിച്ചടി. വിചാരണക്കേടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി സൂറത്ത് സെഷൻസ് ...

രാഹുലിന് ഇന്ന് നിർണായകം; വിചാരണ കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന അപ്പീലിൽ സൂറത്ത് കോടതി ഇന്ന് വിധി പറയും

സൂറത്ത്: മാനനഷ്ടക്കേസിൽ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വിധി പറയും. ഹർജിയിൽ നേരത്തെ ...

ഡൽഹിയിലെ ബംഗാളി മാർക്കറ്റിൽ രാത്രി സന്ദർശനത്തിന് ഇറങ്ങി രാഹുൽ; ഗോൾഗപ്പയും തണ്ണിമത്തനുമൊക്കെ കഴിച്ച് മടക്കം

ന്യൂഡൽഹി: ഡൽഹിയിലെ ബംഗാളി മാർക്കറ്റിലും ഓൾഡ് ഡൽഹിയിലെ മാതിയ മഹൽ മാർക്കറ്റിലും രാത്രി സഞ്ചാരത്തിന് ഇറങ്ങി രാഹുൽ. തെരുവ് കച്ചവടക്കാരുടെ അടുത്ത് ചെന്ന് കുശലാന്വേഷണം നടത്തിയ രാഹുൽ ...

പീഡനം, അപമാനം; ഭാരത് ജോഡോ യാത്രയ്ക്കിടെ ശല്യം സഹിക്കാതെ രാഹുലിനോട് പരാതിപ്പെട്ടു; തെളിവുകൾ നിരത്തിയിട്ടും മൗനം പാലിച്ച് രാഹുലും, പ്രിയങ്കയും;യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ നേതാവ്

ഗുവാഹത്തി; യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവിയ്‌ക്കെതിരെ പീഡന ആരോപണവുമായി വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് അസം പ്രസിഡന്റ് അങ്കിത ദത്തയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ...

പ്രതിപക്ഷ ഐക്യമാണ് എന്റെ ലക്ഷ്യം; പ്രധാനമന്ത്രിപദം അല്ല; ഡൽഹി ചർച്ചകളെക്കുറിച്ച് നിതീഷ് കുമാർ

പാറ്റ്‌ന: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിപദം അല്ലെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. പാറ്റ്‌നയിൽ പാർട്ടി ഓഫീസിൽ ...

ഔദ്യോഗിക വസതി ഒഴിയുന്ന രാഹുൽ ഇനി താമസിക്കുക സോണിയക്കൊപ്പം; സാധനങ്ങളുമായി ട്രക്കുകൾ 10 ജൻപഥിൽ

ന്യൂഡൽഹി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയുന്നു. വസതി ഒഴിയുന്നതിന്റെ ഭാഗമായി ഡല്‍ഹി ...

രാഹുൽ ​ഡൽഹിയിലെ വീടൊഴിയുന്നു; സാധനങ്ങൾ മാറ്റുന്നത് ട്രക്കിൽ

ന്യൂഡൽഹി : രാഹുൽ ​ഗാന്ധി ഡൽഹിയിലെ വീടൊഴിയുന്നു. എംപി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് 12 തുഗ്ലക്ക് ലൈയിനിലെ വീടൊഴിയുന്നത്. 19 വർഷമായി ഈ വീട്ടിലാണ് രാഹുൽ ...

പിന്നാക്കവിഭാഗത്തിനെതിരെ അധിക്ഷേപ പരാമർശം; സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

സൂറത്ത്: അപകീർത്തിക്കേസിൽ ഗുജറാത്തിലെ സൂറത്ത് മജിസ്‌ട്രേട്ട് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനാണെന്ന ...

Page 23 of 38 1 22 23 24 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist