സോണിയാ ഗാന്ധിക്ക് മകനെ മര്യാദയ്ക്ക് വളർത്താനോ കഴിഞ്ഞില്ല, ഏറ്റവും ചുരുങ്ങിയത് അയാളോട് മിണ്ടാതിരിക്കാനെങ്കിലും പറഞ്ഞുകൂടേ ? – സ്‌മൃതി ഇറാനി
ലക്നൗ - ഉത്തർപ്രദേശിനെയും അവിടെയുള്ള യുവാക്കളെയും അപമാനിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി കേന്ദ്ര മന്ത്രിയും രാഹുൽ ഗാന്ധിയുടെ മുൻ മണ്ഡലമായ അമേത്തിയിലെ ...


























