ജനാധിപത്യത്തിൽ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് നേതാവ് ആകേണ്ടത് എന്ന മഹത്തായ പാഠം നഡ്ഡയിൽ നിന്ന് രാഹുൽ ഗാന്ധി മാത്രമല്ല കോൺഗ്രസ്സുകാരും പഠിക്കേണ്ടതുണ്ട്
ഞാൻ അയാൾക്ക് ഉത്തരം നൽകാൻ അയാളാരാണ്? എന്റെ പ്രൊഫസറാണോ എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കുറിച്ചുള്ള ശ്രീ. രാഹുൽ ഗാന്ധിയുടെ പരാമർശം ഒരേ സമയം അഹങ്കാരവും ...























