രാഹുൽ ഗാന്ധിയുടെ ജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി : ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ച് ജയിച്ച തെരഞ്ഞെടുപ്പുഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തന്റെ നാമനിർദേശ പത്രിക തള്ളിയത് ...
























