പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും, പക്ഷേ രാജി വേണ്ട ; രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണവുമായി കോൺഗ്രസ്
തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കില്ല. രാഹുലിന്റെ കോൺഗ്രസ് പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്യാനാണ് ...