ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ ; തന്ത്രപരമായ പങ്കാളിത്തവും പരസ്പര വളർച്ചയും വർദ്ധിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉൾപ്പെടെയുള്ള നിരവധി പ്രമുഖ ...



























