വളർത്തു നായയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട് അയൽവാസികൾ; ബംഗാളിൽ 60 കാരൻ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വളർത്തു നായയെ വർഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്ന 60 കാരൻ അറസ്റ്റിൽ. സൗത്ത് 24 പർഗനാസ് സ്വദേശി രതികാന്ത് സർദാർ ആണ് നായയെ ലൈംഗികമായി പീഡിപ്പിച്ചത്. ...



















