Tuesday, August 11, 2020

Tag: rbi

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണ്, പരിഭ്രാന്തിക്ക് കാര്യമില്ലെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണെന്നും കിംവദന്തികളെ അടിസ്ഥാനമാക്കി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസര്‍വ് ബാങ്ക് . പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കികൊണ്ട് ആര്‍ബിഐ പ്രസ്താവന ഇറക്കി. പഞ്ചാബിലെയും ...

പ്രതിദിനം 1000 രൂപയില്‍ കൂടുതല്‍ അക്കൗണ്ടില്‍ നിന്ന്‌ പിന്‍വലിക്കാനാകില്ല; പി.എം.സി ബാങ്കിന് ആര്‍.ബി.ഐയുടെ വിലക്ക്

മുംബൈ ആസ്ഥാനമായിട്ടുള്ള പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ (പി.എം.സി) ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ പണം അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. പുതിയ ...

ആർ.ബി.ഐ പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല: നിർമ്മല സീതാരാമൻ

  ആർ.ബി.ഐ നൽകിയ പണം എങ്ങനെ വിനിയോഗിക്കും എന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം ആയിട്ടില്ല. സർക്കാരുമായി കൂടിയാലോചിച്ച ...

കേന്ദ്ര സര്‍ക്കാരിന് പണം കൈമാറാന്‍ തയ്യാറായി ആര്‍ബിഐ;കൈമാറുന്നത് 1.76 ലക്ഷം കോടി രൂപ

റിസർവ് ബാങ്കിന്റെ പക്കലുള്ള അധിക കരുതൽ ധനശേഖരത്തില്‍നിന്ന് 1,76,051 കോടി രൂപ സര്‍ക്കാരിന് നല്‍കാന്‍ ആര്‍ ബി ഐ തീരുമാനിച്ചു. 2018-19 കാലത്തെ അധികവരുമാനമായ 1,23,414 കോടി ...

റിപ്പോ നിരക്ക് വീണ്ടും കുറച്ചു;ഭവന, വാഹനവായ്പ നിരക്കുകള്‍ കുറയും

റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ. 5.40 ശതമാനമാണ് പുതിയ നിരക്ക്. ജൂൺ ആദ്യവാരം നിരക്ക് 5.75 ശതമാനമാക്കിയിരുന്നു. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ...

റിസർവ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം നാളെ ആരംഭിക്കും; പലിശ നിരക്കുകൾ കുറയ്ക്കാൻ സാദ്ധ്യത

മുംബൈ: റിസർവ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം നാളെ ആരംഭിക്കും. യോഗം ബുധനാഴ്ച വരെ നീണ്ടു നിൽക്കും. സാമ്പത്തിക സ്ഥിതി വിലയിരുത്തി ധനനയത്തിൽ തീരുമാനനുണ്ടാകും. പലിശ നിരക്കുകൾ ...

ബജറ്റിന് ശേഷമുള്ള റിസർവ്വ് ബാങ്ക് സെൻട്രൽ ബോർഡ് യോഗത്തെ നിർമ്മല സീതാരാമൻ ഇന്ന് അഭിസംബോധന ചെയ്യും

ഡൽഹി: ബജറ്റ് അവതരണത്തിന് ശേഷമുള്ള റിസർവ്വ് ബാങ്കിന്റെ സെൻട്രൽ ബോർഡ് യോഗത്തെ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അഭിസംബോധന ചെയ്യും. ബജറ്റിലെ പ്രധാന തീരുമാനങ്ങൾ ...

റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. 2017-ലാണ് റിസര്‍വ് ബാങ്കിന്റെ ...

വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 5.7 ശതമാനമായി കുറഞ്ഞു

റിസർവ് ബാങ്കിന്‍റെ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്കിൽ കാൽശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. പണലഭ്യത ക്ഷാമം ...

പുത്തന്‍ രൂപത്തില്‍ 20 രൂപ നോട്ടിറക്കാന്‍ ആര്‍ബിഐ

പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ്​ ബാങ്ക്​. പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട്​ ഇറക്കുക.  എല്ലോറ ഗുഹകളുടെ ചിത്രം​ ആലേഖനം ചെയ്​ത നോട്ടാണ് ...

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു, വ്യക്തിപരമായ കാരണങ്ങളാലെന്ന് പാട്ടേല്‍

ഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കി. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി. കേന്ദ്രസര്‍ക്കാരുമായുള്ള ...

രൂപ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു: രണ്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

ഡോളറിനെതിരെ രൂപ വീണ്ടും കരുത്താര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ ഡോളറിനെതിരെ 72 രൂപയോടടുത്താണ് രൂപ വിനിമയം നടക്കുന്നത്. അസംസ്‌കൃത ...

“രാഹുല്‍ ഗാന്ധി എന്ന കോമാളി റാഫേലിനെപ്പറ്റി പറയുന്നത് കള്ളങ്ങള്‍”: അരുണ്‍ ജെയ്റ്റ്‌ലി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ എന്ന കോമാളി റാഫേല്‍ ഇടപാടിനെപ്പറ്റി പറയുന്നത് മൊത്തം കള്ളമാണെന്നാണ് അരുണ്‍ ...

‘ആ ബുദ്ധിമുട്ട് നീങ്ങി’ ; ആര്‍ ബി ഐ ഉത്തരവായി – മുഷിഞ്ഞതും കീറിയതുമായ പുതിയ നോട്ടുകള്‍ മാറിയെടുക്കാം

കേടുപാടുകള്‍ പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകള്‍ വഴി മാറ്റി വാങ്ങാം . ഇതിനായി നോട്ട റീഫണ്ട്‌ ചട്ടങ്ങളിക് ഭേദഗതി വരുത്തി റിസര്‍വ്വ് ബാങ്ക് ഉത്തരവിറക്കി .ഇനിമുതല്‍ ...

2,000 രൂപ നോട്ടിന്റെ അച്ചടി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം കുറവ്

ഇന്ത്യയില്‍ 2,000 രൂപ നോട്ടിന്റെ അച്ചടി കുറഞ്ഞുവെന്ന് ആര്‍.ബി.ഐ. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 15.1 കോടി 2,000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 95 ...

റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി: വായ്പ പലിശ നിരക്ക് ഉയരും

  ഡല്‍ഹി: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചു. 6.25 ശതമാനമായിരുന്ന നിരക്ക് 6.50 ശതമാനമായി. ഇതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിക്കും. നാലുവര്‍ഷത്തിനുശേഷം ...

പുതിയ നൂറ് രൂപ കറന്‍സി പുറത്തിറക്കി ആര്‍ബിഐ: നോട്ടില്‍ ഗുജറാത്തിലെ റാണി കി വവ് ചരിത്രസ്മാരകത്തിന്റെ ചിത്രം

ഡല്‍ഹി: നൂറ് രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടാണ് പുറത്തിറക്കിയത്. ഇളംവയലറ്റ് നിറത്തിലാണ് നോട്ട്. നിലവിലുള്ള നൂറ് രൂപ ...

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി റിപ്പോ നിരക്കില്‍ മാറ്റം, പലിശ നിരക്ക് ഉയര്‍ത്തി

കൊച്ചി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തി. നാലര വര്‍ഷത്തിന് ശേഷമാണ് പലിശ നിരക്ക് വര്‍ധിക്കുന്നത്. റിപ്പോ 25% വര്‍ധിച്ച് ...

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഐബിസി ബില്ലിന്റെ കരുത്തില്‍ കിട്ടാക്കടം വസൂലാക്കി ബാങ്കുകള്‍, 12 അതിഭീമ കടങ്ങളില്‍ പലതും തിരിച്ച് പിടിക്കുന്നു

യുപിഎ സര്‍ക്കാര്‍ നയം മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ബാങ്കിംഗ് മേഖലയെ കരകയറ്റാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങുന്നുവെന്ന് വിലയിരുത്തല്‍. ആര്‍ബിഐ കണ്ടെത്തിയ 12 ...

പലിശ നിരക്കില്‍ മാറ്റമില്ല: റിപ്പോ നിരക്കും അതേപടി തുടരും

മുംബൈ: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റീപോ നിരക്കിലും മാറ്റമില്ല. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും ...

Page 2 of 5 1 2 3 5

Latest News