ആർസിബിയും ചെന്നൈയും മുംബൈയും അല്ല, ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഈ ഐപിഎൽ ടീമിനെ; പ്രമുഖരെ ഞെട്ടിച്ച് ഈ ലിസ്റ്റ്
2025-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവരുടെ ആദ്യ ഐപിഎൽ കിരീടം നേടി. 2008 മുതൽ ലീഗ് കളിച്ചിട്ടും പലതവണ തൊട്ടടുത്ത് കിട്ടിയിട്ടും കിരീട ഭാഗ്യം ആർസിബിയെ തുണച്ചില്ല ...



























