രഞ്ജിത്തിനെ സി പി എം സംരക്ഷിക്കുന്നത് ഈ കാരണം കൊണ്ട്; വെളിപ്പെടുത്തി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്
തിരുവനന്തപുരം: ബംഗാളി അഭിനേത്രി നടത്തിയ ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്നും രഞ്ജിത്തിനെ സംരക്ഷിക്കാൻ സി പി എം ശ്രമിക്കുന്നത് എന്ത് കൊണ്ടെന്ന് തുറന്നു പറഞ്ഞ് യൂത്ത് ലീഗ് ...