റഷ്യൻ പട്ടാളക്കാരെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിസ്റ്റ് സംഘം ; പിന്തുണച്ചത് യുക്രൈൻ
അഡിസ് അബാബ: മണ്ണിൽ വീണ് കിടക്കുന്ന റഷ്യൻ സൈനികർ. ഇവരുടെ മൃതദേഹങ്ങൾ ചവിട്ടിമെതിച്ച് മുന്നേറുന്ന ഒരു കൂട്ടം ആയുധധാരികൾ. അടുത്തിടെ പുറത്തുവന്ന ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഇത്. ...























