റഷ്യയിൽ അതിശക്തമായ ഭൂചലനം; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു
മോസ്‌കോ: റഷ്യയിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. കാംചത്ക മേഖലയിലായിരുന്നു റിക്ടർ സ്‌കെയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രദേശത്തെ ഷിവേലുച്ച് അഗ്നിപർവ്വതം ആണ് ...























