സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെയ്പ്പ്; പ്രതികളിലൊരാൾ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ കസ്റ്റഡിയിലിരുന്ന പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. മുഖ്യ പ്രതികളിൽ ഒരാളായ അനൂജ് താപനാണ് ജീവനൊടുക്കിയത്. ...