ആകാശം നീലയായതുകൊണ്ടാണോ കടലും നീല?
തീരത്തിരുന്ന് കടലിലേക്ക് നോക്കുമ്പോൾ ആരെയും കൊതിപ്പിക്കുന്ന ഒന്നാണ് ആ കടുംനീല നിറം. ആകാശത്തിന്റെ പ്രതിഫലനമാണ് കടലിന് നീലനിറം നൽകുന്നത് എന്നായിരിക്കും കുട്ടിക്കാലം മുതൽ നമ്മളിൽ ഭൂരിഭാഗം പേരും ...
തീരത്തിരുന്ന് കടലിലേക്ക് നോക്കുമ്പോൾ ആരെയും കൊതിപ്പിക്കുന്ന ഒന്നാണ് ആ കടുംനീല നിറം. ആകാശത്തിന്റെ പ്രതിഫലനമാണ് കടലിന് നീലനിറം നൽകുന്നത് എന്നായിരിക്കും കുട്ടിക്കാലം മുതൽ നമ്മളിൽ ഭൂരിഭാഗം പേരും ...
കടൽ കാണാൻ ഇഷ്ടമില്ലാത്തവരുണ്ടോ...കടലോളങ്ങൾ കാണുമ്പോൾ എവിടെനിന്നെല്ലാത്ത ശാന്തത അനുഭവപ്പെടാറില്ലേ... കടൽ കാണുമ്പോൾ സന്തോഷം നിറയാറില്ലേ.ഈ സവിശേഷത മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാറുണ്ട്. അതുമായി ബന്ധിപ്പെട്ട ചികിത്സരീതിയാണ് തലസോതെറാപ്പിയെന്ന് പറയുന്നത്. ...
നീലാകാശം പോലെ തന്നെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് നീലക്കടലും. തിരമാലകൾ ഒളിപ്പിച്ച ഈ രഹസ്യങ്ങൾ തേടിയുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് നമ്മുടെ ഭാരതം. സമുദ്രയാൻ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ സമുദ്രപര്യവേഷണ ...
പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമിയുടെ പിറവിയെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ, നിരവധി നിരവധി പരിണാമങ്ങളും ...
തൃശൂര്‍: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് - കോസ്റ്റല്‍ പൊലീസ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ ...
എന്താണ് കടലും സമുദ്രവും തമ്മിലുള്ള വ്യത്യാസമെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ആദ്യം അവയുടെ വലിപ്പ വ്യത്യാസം തന്നെയാവും മനസ്സിലേക്ക് എത്തുക. അത് ശരി തന്നെയാണ് എന്നാല്‍ ...
തിമിംഗല സ്രാവുകള്‍ (റിങ്കോഡണ്‍ ടൈപ്പസ്) ഇര തേടി സമുദ്രങ്ങളിലൂടെ ദേശാടനം നടത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി അവയുടെ ഈ യാത്രയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ ...
കൊടുങ്ങല്ലൂര്‍: ചാളയ്ക്ക് അപ്രതീക്ഷിതമായി വിലയിടിഞ്ഞതോടെ മത്സ്യമേഖല നേരിടുന്നത് കനത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാളയ്ക്ക് ഡിമാന്റ് തകര്‍ന്നതോടെയാണ് മത്സ്യത്തൊഴിലാളികളും വള്ളം ഉടമകളും ഒരു പോലെ പ്രതിസന്ധിയിലായത്. ...
കടല്‍ജലത്തില്‍ ഇത്രമാത്രം ഉപ്പുവന്നതെവിടെ നിന്നാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ ചോദ്യത്തിന് ഒറ്റ വാക്കിലുത്തരം തരാന്‍ ശാസ്ത്രത്തിന് കഴിയില്ലെന്നതാണ് വാസ്തവം. എന്നാല്‍ പല ഉറവിടങ്ങളില്‍ നിന്നാണ് ഭൂമിയുടെ എഴുപത് ...
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിനോദ സഞ്ചാരികൾക്ക് ബീച്ചിലേക്ക് പോകുന്നതിന് വിലക്കുണ്ട്. കേരള തീരത്ത് ...
ഒറിഗൺ: കടലിനടിയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ ആക്‌സിയൽ സീമൗണ്ട് അഗ്നിപർവ്വതം പൊട്ടിത്തെറിയ്ക്കുമെന്ന പ്രവചനവുമായി ഗവേഷകർ. അഗ്നിപർവ്വതത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ സ്‌ഫോടനം ഉണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ച് ...
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതൽ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും. എന്നാൽ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വാർത്ത ...
ബെയ്ജിംഗ്: ബാൾട്ടിക് സമുദ്രത്തിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ നാശമാക്കിയതിന് പിന്നിൽ ചൈനയെന്ന് സൂചന. ചൈനീസ് കാർഗോ കപ്പലായ യിപ്പെംഗ് 3 യിൽ എത്തിയവരാണ് കേബിളുകൾ ഈ ഭാഗത്ത് ...
സിഡ്‌നി: കഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവൻ ആശങ്കയിലാക്കി കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചത്. കടലിലെ വെള്ളത്തിൽ മുഴുവൻ രക്തം. സിഡ്‌നി തുറമുഖത്തിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു ...
ജെറുസലേം: ഗവേഷകരെ ആശങ്കയിലാക്കി ചാവു കടലിലെ ഉപ്പ് ചിമ്മിനി. കടലിനടിയിലെ സിങ്ക് ഹോളിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മനുഷ്യരുടെയും മറ്റ് ജീവിവർഗ്ഗങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്ന മാലിന്യക്കുഴിയ്ക്ക് ...
കടലിലെ ഭീമന്മാരായ തിമിംഗലങ്ങളുടെ ജീവിതരീതിയും മരണവുമൊക്കെ അതിശയകരമാണ്. ഇത്രയേറെ ഭീമന്മാരാണെങ്കിലും കുഞ്ഞന്‍ മത്സ്യങ്ങളും പ്ലാങ്കടണുകളുമൊക്കെ അകത്താക്കി ജീവിക്കുന്ന ഇവരുടെ മരണത്തിനുമുണ്ട് ചില സവിശേഷതകള്‍. തങ്ങളുടെ മരണം ...
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലമെന്ന് അറിയപ്പെടുന്ന ഇടം ഏതെന്നു ചോദിക്കുക ആണെങ്കിൽ പലതാവും മനസ്സിൽ വരുന്ന ഉത്തരങ്ങൾ. എന്നാൽ കൃത്യമായ ഉത്തരം പോയിന്റ് നെമോ എന്നാണ്. ബഹിരാകാശ വാഹനങ്ങളുടെ ...
ഭൂമിയിലെ വെള്ളത്തിന്റെ ഉത്ഭവം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞര്‍. ഏകദേശം 4ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി 'ലേറ്റ് ഹെവി ബോംബാര്‍മെന്റ്' എന്ന ...
മത്സ്യങ്ങളിലും ജീവനെടുക്കാന്‍ കഴിവുള്ള അപകടകാരികളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. കണ്ടാല്‍ പാവങ്ങളെന്ന് തോന്നുമെങ്കില്‍ ശരീരമാസകലം മാരകമായ വിഷാംശം നിറഞ്ഞതും അക്രമകാരികളായതുമായ അനേകം മത്സ്യങ്ങള്‍ സമുദ്രത്തിലുണ്ട്. ഇവയെ സ്പര്‍ശിക്കുന്നത് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies