Shabarimala

” ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കില്ല ; തന്ത്രിയോട് വിശദീകരണം തേടും ” എ പത്മകുമാര്‍

ശബരിമലയെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എ പത്മകുമാര്‍ . ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടട്ടില്ലെന്നും ഇടപെടാന്‍ അനുവദിക്കുകയില്ലെന്നും പത്മകുമാര്‍ പറഞ്ഞു . ബിജെപി ...

“ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല” – ഹൈകോടതി

ശബരിമലക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി.  ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത് .  ക്ഷേത്ര നടത്തിപ്പിൽ ഇടപെടാൻ സർക്കാരിന് ഇടപെടാനാവില്ല .ദേവസ്വം ...

തന്ത്രി , മേല്‍ശാന്തിമാരെ കാണാന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് വിലക്ക് , കെ.പി ശശികല ടീച്ചറെ നിലയ്ക്കലില്‍ തടഞ്ഞു

എരുമേലിയിലും നിലക്കലിലും തടഞ്ഞിരുന്ന ഭക്തരെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയിലേക്ക് പോകാന്‍ അനുവദിച്ചു . നിലയ്ക്കലില്‍ നിന്നും കാല്‍നടയായിട്ടാണ് അയ്യപ്പഭക്തര്‍ പമ്പയിലേക്ക് പോവുന്നത് . എരുമേലിയില്‍ നിന്നും ...

ശബരിമല – അചാരലംഘനമുണ്ടായാല്‍ “നടയടക്കും ” – മേല്‍ശാന്തി

ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘ്നമുണ്ടായാല്‍ നടയടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി . സുരക്ഷചുമതലയുള്ള ഐജി അജിത്ത്കുമാര്‍ സന്നിധാനത്ത് എത്തുകയും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കുകയും ...

എരുമേലിയില്‍ ഭക്തരുടെ വാഹനം പോലീസ് തടഞ്ഞു ; പ്രതിഷേധം

  എരുമേലിയില്‍ പാര്‍ക്കിംഗ് മൈതാനത്തും ,  ഇ.എസ് കവലയിലും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു . മേലാധികാരികളില്‍ നിന്നും അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്നാണ് ...

” ആക്ടീവിസ്റ്റുകള്‍ ശക്തിതെളിയിക്കാന്‍ ശബരിമലയിലേക്ക് വരേണ്ടതില്ല ” നിലപാട് ആവര്‍ത്തിച്ച് കടകംപള്ളി

അക്ടീവിസ്റ്റ്കള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന നിലപാട് വീണ്ടും വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്‍ . ആക്റ്റിവിസ്റ്റുകളെന്ന പേരില്‍ ഗൂഡലക്ഷ്യങ്ങളോടെ എത്തുന്നവര്‍ക്കുള്ള സ്ഥലമല്ല ശബരിമലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു ...

” കപടവിശ്വാസികള്‍ക്ക് വേണ്ടി സിപിഎം അയ്യപ്പനെ പോലും വെല്ലുവിളിക്കുന്നു ” കെ സുധാകരന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്ത്രീകള്‍ തന്നെ തള്ളികളയുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ സുധാകരന്‍ പറഞ്ഞു . അവിശ്വാസികള്‍ക്ക് വേണ്ടി സിപിഎം അയ്യപ്പനെ ...

” പോലീസ് വലയത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഖകരം ” പന്തളംകൊട്ടാരം പ്രതിനിധികള്‍

ചിത്തിര ആട്ടവിശേഷത്തിനായി തുറക്കാനിരിക്കുന്ന ശബരിമലയിലെ പോലീസ് വലയം സൃഷ്ടിച്ചിരിക്കുന്ന നടപടിയ്ക്കെതിരെ പന്തളംകൊട്ടാരം പ്രതിനിധികള്‍ രംഗത്ത് . ഇത്തരത്തില്‍ പോലീസ് വലയത്തില്‍ നിന്നുക്കൊണ്ട് ദര്‍ശനം നടത്തുന്നത് ദുഖകരമാണ് . ...

Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

“സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട ഇടമല്ല ശബരിമല ; ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും ” ഉമ്മന്‍‌ചാണ്ടി

ശബരിമലയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല . സര്‍ക്കാരിന് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണ് മാദ്ധ്യമങ്ങളെ ഒഴിവാക്കിയതെന്നും ...

കനത്ത പോലീസ് ബന്തവസ്സില്‍ ശബരിമല ; 2300 പോലീസുക്കാരെ വിന്യസിക്കും ; 100 വനിതാപോലീസ്

ചിത്തിര ആട്ട പൂജയ്ക്ക് നടതുറക്കുന്ന ശബരിമലയില്‍ വന്‍ പോലീസ് വിന്യാസം . 2300 പോലീസുകാരെ വിന്യസിക്കും . 100 വനിതാപോലീസും , 20 കമാന്‍ഡോ സംഘങ്ങളും അധികമായെത്തും ...

” അയ്യപ്പന്‍റെ പൂങ്കാവനമാണ് ശബരിമല ; അങ്ങനെ തന്നെ പരിപാലിക്കും അയ്യപ്പനും അതാണ്‌ ഇഷ്ടം ” ദേവസ്വത്തിന് മറുപടിയുമായി മന്ത്രി

ശബരിമലയെ അയ്യപ്പന്‍റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി.കെ രാജു . അങ്ങനെ തന്നെ പരിപാലിക്കുന്നതാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പന് അതാണ്‌ ഇഷ്ടമെന്നും മന്ത്രി വ്യക്തമാക്കുന്നു . ...

” ചിലര്‍ പുരകത്തുമ്പോള്‍ വാഴവെട്ടുന്നു ; ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പ് ഇടപെടുന്നു ” വനംവകുപ്പിനെതിരെ എ പത്മകുമാര്‍

വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ പത്മകുമാര്‍ . ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നും ഇത് ശബരിമലയെ ...

ശബരിമല കോടതിയലക്ഷ്യകേസ്‌ : അറ്റോര്‍ണി ജനറല്‍ പിന്മാറി

കെ കെ വേണുഗോപാല്‍ ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കാതെ തടസ്സം നിന്നതിന് എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ...

ശബരിമലയില്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ

ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി നിലക്കല്‍ , പമ്പ , ഇലവുങ്കല്‍ , സന്നിധാനം എന്നിവിടങ്ങളില്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നിരോധനാന്ജ്ഞ പ്രഖ്യാപിച്ചു . നാളെ അര്‍ദ്ധരാത്രി മുതല്‍ ആറാം ...

ശബരിമല തീര്‍ത്ഥാടകന്റെ മരണം തുടയെല്ല് പൊട്ടിയുണ്ടായ രക്തസ്രാവം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശബരിമല ദര്‍ശനത്തിനെത്തി മരിച്ചനിലയില്‍ കണ്ടെത്തിയ തീര്‍ത്ഥാടകന്‍ പത്തനംതിട്ട പന്തളം സ്വദേശി ശിവദാസന്‍ന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് . രക്തസ്രാവം മൂലമാണ് മരണമെന്നാണ് കണ്ടെത്തല്‍ . തുടയെല്ല് പൊട്ടിയതാണ് ...

” വിശ്വാസികളല്ലാത്തവര്‍ ആചാരങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തിന് കാരണമാകും ” തന്ത്രി സമാജം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധിയാകുമെന്നും ഇങ്ങനെ സംഭവിച്ചാല്‍ ക്ഷേത്രനടയടച്ച് പരിഹാരക്രിയകള്‍ ചെയ്യണമെന്നും തന്ത്രിസമാജം യോഗം . ക്ഷേത്രാചാരങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ ആചാരനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തില്‍ അവസാനിക്കുമെന്നും ...

“മലകയറാന്‍ യുവതികളെത്തിയാല്‍ പൂര്‍ണ്ണസംരക്ഷണം നല്‍കും ; പോലീസ് സേന സുസജ്ജം” – പത്തനംതിട്ട എസ്പി ; ജില്ലയില്‍ അതീവജാഗ്രത

ചിത്തിരാട്ടത്തിനായി ശബരിമല നട അഞ്ചാം തിയതി തുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയോരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന്‍ . ഇതിനായി പോലീസ് സേന സുസജ്ജമാണെന്നും , ...

” സര്‍ക്കാര്‍ ഒരുക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയ്യാര്‍ ” പ്രതിരോധതന്ത്രമൊരുക്കി സംഘപരിവാര്‍

ശബരിമല നടതുറക്കാന്‍ ഒരുങ്ങുമ്പോള്‍ വന്‍സുരക്ഷാ സന്നാഹമാണ് പമ്പയിലും പരിസരപ്രദേശങ്ങളിലുമായി പോലീസ് ഒരുക്കുന്നത് .  സര്‍ക്കാര്‍ ഒരുക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു ...

പമ്പവരെ സ്വകാര്യബസുകളെ സര്‍വീസ് അനുവദിക്കണമെന്നാവശ്യം അംഗീകരിക്കാനാവില്ല – ഹൈകോടതി

പമ്പയിലേക്ക് കൂടുതല്‍ വാഹനസൗകര്യം വേണമെന്ന ഹര്‍ജ്ജി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി . പമ്പയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ വേണ്ടെന്ന നിലപാടില്‍ എത്തിയത് . ബേസ് ക്യാമ്പ് ...

” ഭക്തരുടെ കൂടെയെങ്കില്‍ സുധാകരന്‍ ബിജെപിയിലേക്ക് വരട്ടെ ” ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നളീന്‍കുമാര്‍ കട്ടീല്‍ എം.പി

ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി ആത്മാര്‍ത്ഥതയോടെയാണ് കോണ്‍ഗ്രസ്‌ നേതാവ് കെ.സുധാകരന്‍ സമരത്തിനു ഇറങ്ങുന്നതെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് രംഗത്തിറങ്ങുന്നതാണ് ഉചിതമെന്ന് ബിജെപി എം.പി നളിന്‍കുമാര്‍ കട്ടീല്‍ . ആചാരങ്ങള്‍ ...

Page 13 of 17 1 12 13 14 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist