Shabarimala

” പിണറായി വിജയന്‍റെ പോലീസ് അക്രമവുമായി വന്നാല്‍ ശരണമന്ത്രവുമായി ജനാധിപത്യരീതിയില്‍ നേരിടും ” എ.എന്‍ രാധാകൃഷ്ണന്‍

ശബരിമല നടതുറക്കുമ്പോള്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വലിച്ചു താഴെയിടുമെന്നു ബിജെപി ജനറല്‍ സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ . ശബരിമല നട നവംബര്‍ അഞ്ചിന് ...

ശബരിമല മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ; ഉന്നതാധികാര സമിതി ഇടക്കാല റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതിയില്‍ നല്‍കും

  ശബരിമല മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തല്‍ . സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത് . ...

” ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കും ” – കെ സുധാകരന്‍

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പം നിന്നിലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി നശിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ സുധാകരന്‍ . വിശ്വാസികളെ ഒപ്പം നിറുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ...

” ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ട ; നിലപാടില്‍ മാറ്റമില്ല ” – രമേശ്‌ ചെന്നിത്തല

ശബരിമല യുവതി പ്രവേശനത്തില്‍ ഏറെ ആലോചിച്ചെടുത്ത നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫ്ന്റെയുമെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ...

നവംബര്‍ 5 നു ജാഗ്രതാനിര്‍ദേശം ; ആയിരത്തി അഞ്ഞൂറിലേറെ പോലീസിനെ വിന്യസിക്കും

നവംബര്‍ അഞ്ചിന് ചിത്തിരആട്ടത്തിനായി ഒറ്റദിവസത്തേക്ക് ശബരിമലനട തുറക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപകജാഗ്രതയ്ക്ക് ഡിജിപിയുടെ നിര്‍ദേശം . മൂന്നാം തിയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതാപോലീസ് അടക്കം ആയിരത്തി ...

ശബരിമല യുവതി പ്രവേശനം : കോണ്‍ഗ്രസിനും , പ്രതിപക്ഷനേതാവിനെയും വിമര്‍ശിച്ച് കെ.എസ്.യു യോഗം

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തെ വിമര്‍ശിച്ച് വി.ടി ബാലറാം എം.എല്‍.എയ്ക്ക് പുറകെ കെപിസിസി നേതൃത്വത്തിനെതിരെ കെ.എസ്.യു കൂട്ടായ്മ . വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേല്‍ സവര്‍ണ്ണധിപത്യം പുനസ്ഥാപിക്കാനുള്ള ...

” അമിത്ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ട ” സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര മനോബലവും  കൂടി വേണം ” – ജി സുധാകരന്‍

ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി സുധാകരന്‍ . സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര മനോബലവും  കൂടി വേണം . ...

” മുഖ്യമന്ത്രി സ്റ്റാലിനാകുവാന്‍ ശ്രമിക്കുന്നു ; ജനാധിപത്യവകാശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരും ” – രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിനാകുവാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുവരെ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ അറസ്റ്റ് , മറ്റു ...

കാനനപാതയും , സന്നിധാനവും അതിസുരക്ഷാമേഖലയായി പ്രഖ്യാപിച്ചു ; ഉദ്ദേശിക്കുന്നത് പോലീസിന്റെ പൂര്‍ണ്ണനിയന്ത്രണം

മണ്ഡല - മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനവും ശബരിപാതയും പോലീസിന്റെ നിയന്ത്രണത്തിലാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി . ഇത് ആദ്ദ്യമായിട്ടാണ് ശബരിമലയും - പാതയും അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുന്നത് ...

” അടിവസ്ത്രമിടാത്തവര്‍ സദാചാരം പഠിപ്പിക്കുന്നു ” ശബരിമല വിഷയത്തില്‍ വീണ്ടും മന്ത്രി ജി സുധാകരന്റെ രൂക്ഷ വിമര്‍ശനം

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയവരെയും , തന്ത്രികുടുംബത്തിനെയും , രാജകുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ . ശബരിമലയില്‍ നടന്നത് പ്രാകൃതമായ ...

ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി യുടെ സ്പെഷ്യല്‍ പാക്കേജ്

മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിനായി ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി . കൊച്ചി വിമാനത്താവളത്തില്‍ നിന്നും , ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റെഷനില്‍ നിന്നും കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വീസുകള്‍ ആരംഭിക്കും ...

” ഞങ്ങള്‍ തന്ത്രിമാര്‍ കൂലിക്കാരല്ല ; ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് വിധേയനാണ് മുഖ്യമന്ത്രി ” മുഖ്യമന്ത്രിയ്ക്കെതിരെ തന്ത്രിമാര്‍

തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമെന്ന് തന്ത്രിമാര്‍ . ദുഷ്ടബുദ്ധികളുടെ കൗശലങ്ങള്‍ക്ക് വിധേയനാവുകയാണ് മുഖ്യമന്ത്രി .താഴമണ്‍ തന്ത്രികുടുംബത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത് പാര്‍ട്ടി വക്താവിനെ പോലെയാണ് . ...

“ശബരിമലയിലെ യുവതിപ്രവേശനവിധി അപക്വം ; സ്ത്രീ സ്ത്രീയാണെന്നും പുരുഷന്‍ പുരുഷനാണെന്ന ചിന്ത മറന്നു പോയോ ? ” എഴുത്തുക്കാരി പി വത്സല

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി അപക്വമെന്ന് പി.വത്സല . മാറ്റം കൊണ്ട് വരണമെന്ന ആകാംക്ഷയുള്ള ചില ജഡ്ജിമാരുടെ അപക്വമായ വിധിയാണ് ശബരിമലയുവതി പ്രവേശന വിധിയിലുണ്ടായത് . ...

ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി കോടതിയിലേക്ക് ; “പരികര്‍മികള്‍ക്കെതിരെ കേസെടുത്താല്‍ ഒരു ചുക്കും സംഭവിക്കില്ല , ബിജെപി എല്ലാവിധ സഹായവും നല്‍കും ” ശ്രീധരന്‍ പിള്ള

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കും . ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കുവാനാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു . ഭക്തരെ ...

“ആണത്തമുണ്ടേല്‍ വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയ്‌ ; അല്ലാതെ പന്തളംകൊട്ടാരം ആണും പെണ്ണുംക്കെട്ട വര്‍ത്തമാനം പറയരുത് ” മന്ത്രി എം.എം മണി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു പന്തളംക്കൊട്ടാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി . സുപ്രീംക്കോടതി വിധി അംഗീകരിക്കുന്നില്ലയെങ്കില്‍ അക്കാര്യം കോടതിയില്‍ പോയി പറയണം . കൊട്ടാരപ്രതിനിധികള്‍ ...

സന്നിധാനത്ത് നിയന്ത്രണമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍ ; ദര്‍ശനമിനി ഓണ്‍ലൈന്‍ വഴിയാക്കും

ശബരിമലയില്‍ ദര്‍ശനത്തിനായി  തിരുപ്പതി ക്ഷേത്ര മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കുമെന്ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ . ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൊല്ലത്ത് സിപിഎം നടത്തിയ വിശദീകരണയോഗത്തിലാണ് ...

“വേണ്ടിവന്നാല്‍ ശബരിമലയില്‍ ടിയാനെന്‍മെന്‍ സ്ക്വയര്‍ ആവര്‍ത്തിക്കും” ; മുഖ്യമന്ത്രിയെ പരിഹസിച്ച് ജയശങ്കര്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് : ജയശങ്കര്‍. പഴയ രാജാവിനെയും , തന്ത്രിയെയും , പൂജാരിരെയും കൈകാര്യം ചെയ്യാന്‍ കരുത്തുള്ളതാണ് ഈ ...

“യുവതികളെ പ്രവേശിക്കാന്‍ കഴിയാതെ പോയതിന്റെ അമര്‍ഷത്തില്‍ മുഖ്യമന്ത്രി തന്ത്രിക്ക് നേരെ മെക്കിട്ട്ക്കയറുന്നു ” രമേശ്‌ ചെന്നിത്തല

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാവാത്തതിന്റെ അമര്‍ഷം മൂലം തന്ത്രിക്കും പന്തളം കൊട്ടാരത്തിനും മേലെ മെക്കിട്ടു കയറുകയാണ് മുഖ്യമന്ത്രി ചെയ്തുക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . മുഖ്യമന്ത്രി കസേരയില്‍ ...

തന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ ” കോന്താലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്നു കരുതരുത് “

  ശബരിമല യുവതി പ്രവേശനത്തില്‍ പുന:പരിശോധനാഹര്‍ജി നല്‍കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . സുപ്രീംകോടതി വിധി ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന കാര്യം ...

“ശബരിമലയെ തകര്‍ക്കാനുള്ള രഹസ്യഅജണ്ട ഇടത് സര്‍ക്കാരിനുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു ” കെ സുധാകരന്‍

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുധാകരന്‍ .കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രിതുത്വം ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരേണ്ടതില്ല . കേരളത്തിലെ ...

Page 14 of 17 1 13 14 15 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist