“പിണറായി വിജയന്‍ തന്ത്രിയായി അവതരിക്കാന്‍ ശ്രമിക്കുന്നു ; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിവേദനം ” ശ്രീധരന്‍ പിള്ള
ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ ക്ഷേത്രനട അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എസ് ശ്രീധരന്‍പിള്ളയുടെ മറുപടി . ബിജെപിയെയോ തന്നെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം ...