ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ശശി തരൂർ സംസാരിക്കുന്നത് ചരിത്ര ബോധമില്ലാതെ എന്ന് മന്ത്രി റിയാസ്
കണ്ണൂർ : കോൺഗ്രസ് എംപി ശശി തരൂർ ചരിത്ര ബോധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തരൂർ കാര്യമറിയാതെയാണ് ഓരോന്നും വിളിച്ചു പറയുന്നതെന്നും മന്ത്രി ...