ഇന്നത്തേത് വ്യത്യസ്തം,1971 ലെ ഇന്ദിരാഗാന്ധി കാലഘട്ടവുമായി താരതമ്യം ചെയ്യുരുത് ശശി തരൂർ
1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയിരുന്നില്ലെന്ന കോൺഗ്രസ് പ്രചാരണത്തെ തള്ളി ശശി തരൂർ എംപി. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമെന്നും ...























