പല ബോളർമാരെയും നേരിട്ടിട്ടുണ്ട്, പക്ഷെ അവനെ പോലെ എന്നെ ആരും കുഴപ്പിച്ചിട്ടില്ല: ശുഭ്മാൻ ഗിൽ
ഇന്ത്യയുടെ ടി20 ഐ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അടുത്തിടെ ഒരു റാപ്പിഡ് ഫയർ സെഗ്‌മെന്റിന്റെ ഭാഗമായി പങ്കെടുത്തിരുന്നു. അവിടെ അദ്ദേഹം നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ...