വിജയകാന്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരിപ്പേറ്; വീഡിയോ പുറത്ത്
ചെന്നൈ: നടൻ വിജയ്ക്ക് നേരെ ചെരിപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിജയ്ക്ക് നേരെ ചെരുപ്പെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച ...



























