‘ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ ഇതിലുണ്ട്, പക്ഷേ മാന്യനാണ് ഡാഡിക്ക് വിളിച്ചില്ല’; വൈറലായി കുറിപ്പ്
തിരക്കേറിയ നഗരമധ്യത്തിലേക്ക് വാഹനവുമായിറങ്ങിയാല്‍ പാര്‍ക്ക് ചെയ്യല്‍ വലിയൊരു വെല്ലുവിളിയാണ്. പലപ്പോഴും ഒഴിവുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ അത് ഏതെങ്കിലും കടയുടെ മുന്‍വശമായിരിക്കുകയും ചെയ്യും ഇപ്പോഴിതാ അത്തരമൊരു വിഷയവുമായി ...


























