sri lanka

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും; ശ്രീലങ്കയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷം. മഹീന്ദ രജപക്സ സർക്കാരിലെ 40 എം.പിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം ...

ശ്രീലങ്കൻ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; വിദേശകാര്യ മന്ത്രി കൊളംബോയിലേക്ക്

ഡൽഹി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലേക്ക്. ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ് ...

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടേത് ആസൂത്രിത ...

ശ്രീലങ്കയുടെ ടീം ബസിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഡൽഹി: ഇന്ത്യയിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസില്‍ സാധാനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു ...

‘പ്രവചാകനെ നിന്ദിച്ചാൽ തല വെട്ടാൻ ഹദീസിൽ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഇനിയും അത് ചെയ്യും‘; ശ്രീലങ്കൻ സ്വദേശിയെ പച്ചക്ക് കൊളുത്തിയ പാക് പൗരന്മാർ മാധ്യമങ്ങളോട്

സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ് ...

മതനിന്ദ ആരോപിച്ച് കൊടും ക്രൂരത; ശ്രീലങ്കൻ സ്വദേശിയെ പാകിസ്ഥാനിൽ പരസ്യമായി കൊന്ന് കത്തിച്ചു

സിയാൽകോട്ട്: പാകിസ്ഥാനിൽ പട്ടാപ്പകൽ ഇസ്ലാമിക ഭീകരവാദികളുടെ അഴിഞ്ഞാട്ടം. മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ ശ്രീലങ്കൻ സ്വദേശിയെ പരസ്യമായി മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം നടുറോഡിലിട്ട് കത്തിച്ചു. ശ്രീലങ്കൻ ...

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ മന്ത്രിമാർ; അശോക വനികയിൽ നിന്നുള്ള ശില സമർപ്പിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും. ശ്രീലങ്കൻ സർക്കാരിലെ രണ്ട് മന്ത്രിമാരും ഹൈകമ്മീഷണറും ഡെപ്യൂട്ടി ഹൈകമ്മീഷണറുമാണ് ക്ഷേത്ര ദർശനം നടത്തിയത്. ശ്രീലങ്കയിലെ ...

പാക് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ച് ഇന്ത്യ; ശ്രീലങ്കയിലേക്ക് പോകാൻ ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുവാദം നൽകി

ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ശ്രീലങ്കയിലേക്കുള്ള കന്നി സന്ദർശനത്തിന് പോകാനാണ് ഇമ്രാൻ ഖാന്റെ വിമാനത്തിന് ...

ബുറേവി ചുഴലിക്കാറ്റ് ലങ്കൻ തീരത്തേക്ക് : തെക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ഭാഗത്താണ് ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ : ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ...

ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : പാകിസ്ഥാനിൽ നിന്നെത്തിച്ച 100 കിലോ ഹെറോയിൻ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ചെന്നൈ: ശ്രീലങ്കൻ ബോട്ടിൽ തൂത്തുകുടി തീരത്ത് എത്തിക്കാൻ ശ്രമിച്ച 100 കിലോ ഹെറോയിൻ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി). ഹെറോയിൻ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും എത്തിച്ചതാണെന്നും ...

ലോക രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ : ഇന്ത്യ – ശ്രീലങ്ക ഉഭയകക്ഷി ഉച്ചകോടി സെപ്റ്റംബർ 26ന്

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും ലോക രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 26ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ...

കടലിൽ ഒഴുകി നടന്നത് നാലു ദിവസം : ശ്രീലങ്കൻ മീൻപിടിത്തക്കാരെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ചെന്നൈ : ചെന്നൈ തീരത്തിനു സമീപം ബോട്ട് മറിഞ്ഞ് കുടുങ്ങിക്കിടന്ന ആറ് ശ്രീലങ്കൻ മീൻപിടിത്തക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡുകൾ രക്ഷിച്ചു.മോശമായ കാലാവസ്ഥയെ തുടർന്ന് 4 ദിവസമായി കടലിൽ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist