സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിൽ; സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ; സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത ചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ ...