ഇത്തവണത്തേക്ക് മാത്രം എന്തെങ്കിലും ചെയ്തൂടെ ? കേരള സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡൽഹി:ഞങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ല എങ്കിലും ഇത്തവണത്തേക്ക് മാത്രം കേരളം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരെ രക്ഷിക്കുവാൻ ഒരു ഒറ്റ തവണ പദ്ധതി നടപ്പിലാക്കി കൂടേ ...