ഇഡിയുടെ അറസ്റ്റിനെതിരായ ഹർജി; ഹേമന്ത് സോറന് സുപ്രീംകോടതിയിൽ തിരിച്ചടി; ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിയുമായി ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ...