തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം; നൃത്തം വെച്ച് സുരേഷ് ഗോപി
തൃശൂര്‍: പൂരത്തെ വെല്ലുന്ന ആഘോഷത്തോടെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. തെക്കേ ഗോപുരനടക്കു താഴെ മൂന്ന് പോയിന്‍റുകളിലായി ആണ് മുഖാമുഖം മൂന്ന് ...

























