തൃശ്ശൂര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി; മതിലുകളില്‍ താമര വിരിയിച്ച് സുരേഷ് ഗോപി ; ആഹ്ലാദത്തില്‍ ബിജെപി പ്രവര്‍കത്തകര്‍
തൃശ്ശൂര്‍: തൃശ്ശൂരില്‍ ചുമരുകളില്‍ താമര വിരിയിപ്പിച്ച് സുരേഷ് ഗോപി .ഇതോടെ ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ താമര വരച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ...