എസ് ജി ഇനി എംപി; തൃശ്ശൂർ ഇങ്ങ് എടുത്ത് സുരേഷ് ഗോപി; വിജയം 75,000ത്തിലധികം വോട്ടുകൾക്ക്
തൃശ്ശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച് സുരേഷ് ഗോപി. എതിർസ്ഥാനാർത്ഥികൾക്കെതിരെ വമ്പിച്ച ഭൂരിപക്ഷം നേടിയണ് സുരേഷ് ഗോപിയുടെ വിജയം. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. ...
























